updated on:2018-06-04 03:07 PM
ലിനിക്ക് ആദരമര്‍പ്പിച്ച് അന്താരാഷ്ട്ര മാസികയായ ‘ദ് എക്കണോമിസ്റ്റ്’

www.utharadesam.com 2018-06-04 03:07 PM,
നിപ്പാ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ പനി ബാധിച്ചു മരിച്ച നേഴ്‌സ് ലിനിക്ക് ആദരമര്‍പ്പിച്ച് അന്താരാഷ്ട്ര മാസികയായ ‘ദ എക്കണോമിസ്റ്റ്’ ലോകത്തിലെ ഏറ്റവും പ്രശസ്തമായ മാസികയുടെ ഒബിച്ച്വറി കോളത്തിലാണ് ലിനിയുടെ ജീവിതം ഏറെ വിശദമായി നല്‍കി ആദരമര്‍പ്പിച്ചിരിക്കുന്നത്. ഏറ്റവും അര്‍ഹതയുളളവരെക്കുറിച്ചു മാത്രമാണ് എക്കണോമിസ്റ്റ് ഒബിച്ച്വറി കോളത്തില്‍ എഴുതുക. ഇതില്‍ ഇടം നേടുന്ന ആദ്യ മലയാളിയുമാണ് ലിനി.


ലിനി മരണക്കിടക്കയില്‍വെച്ച് ഭര്‍ത്താവ് സജീഷിനെഴുതിയ കത്തും കോളത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ട്രീറ്റിങ് എ മിസ്റ്ററി ഡിസീസ്’ എന്ന തലക്കെട്ടോടെയാണ് ലേഖനം. ഏറെ കഷ്ടപ്പെട്ടും ലോണ്‍ എടുത്തുമാണ് നേഴ്‌സിങ് പഠിച്ചത്. ജനറല്‍ നേഴ്‌സിങും പിന്നീട് ബാംൂര്‍ പവന്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ നിന്ന് ബിഎസ്‌സി നേഴ്‌സിങും പൂര്‍ത്തിയാക്കി. പേരാമ്പ്രയില്‍ ആരോഗ്യവകുപ്പില്‍ ദിവസ വേതനത്തിന് ജോലി ചെയ്തു വരികയായിരുന്നു.



Recent News
  ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ് ബാബു കോഹിനൂരിന്

  ക്യാപ്റ്റന്‍ രാജു വിടവാങ്ങി

  ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് മൊഴികളിലെ വൈരുദ്ധ്യംമൂലം

  വീണ്ടും വെന്നിക്കൊടി പറത്തി മൂസാ ഷരീഫ്

  ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്; പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് കാനം രാജേന്ദ്രന്‍

  പി.കെ. ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്ന് സ്പീക്കര്‍

  അണക്കെട്ടുകള്‍ തുറന്നു വിട്ടത് കൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് എം.എം.മണി

  പത്രപ്രവര്‍ത്തകനേയും ഭാര്യയേയും കെട്ടിയിട്ട് മുഖംമൂടി സംഘം 25 പവനും പണവും കവര്‍ന്നു

  സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ല

  ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വിഎസ്; പക്ഷം പിടിക്കാനില്ലെന്ന് ശൈലജ

  എ.ബി.വി.പി. പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലെ സൂത്രധാരന്‍ പിടിയില്‍

  മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

  തെലുങ്കാനയില്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ നീക്കം; എതിര്‍പ്പുമായി കോണ്‍ഗ്രസ്

  കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് നല്‍കണം-രാഹുല്‍ ഗാന്ധി

  പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തില്‍ കാര്‍ഷിക മേഖലയ്ക്ക് മാത്രം 1,361 കോടി രൂപയുടെ നഷ്ടം