updated on:2018-06-04 06:59 PM
മാസ്‌ക്കും കയ്യുറയും ധരിച്ച് എം.എല്‍.എ നിയമസഭയില്‍

www.utharadesam.com 2018-06-04 06:59 PM,
തിരുവനന്തപുരം: കുറ്റ്യാടി എം.എല്‍.എ. പാറക്കല്‍ അബ്ദുല്ല ഇന്ന് സഭയിലെത്തിയത് മാസ്‌ക്കും കയ്യുറയും ധരിച്ചായിരുന്നു. ഇത് ഏറെ നേരം പ്രതിപക്ഷ- ഭരണ പക്ഷ വാക്കേറ്റത്തിന് കാരണമായി. കോഴിക്കോട്ടെ ജനങ്ങള്‍ ഇപ്പോള്‍ ഇങ്ങനെയാണ് നടക്കുന്നതെന്ന് സഭയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് മാസ്‌ക് ധരിച്ചെത്തിയതെന്ന് എം.എല്‍.എ. വ്യക്തമാക്കി. അതേ സമയം എം.എല്‍.എ. യുടെ നടപടി അപഹാസ്യമായിപ്പോയെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
അദ്ദേഹം കോമാളി വേഷം കെട്ടിയിരിക്കയാണെന്ന് ചില ഭരണ പക്ഷ എം.എല്‍.എ.മാര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. വളരെ ഗൗരവകരമായ വിഷയത്തെ അപഹസിക്കുന്ന രീതിയിലുള്ളതായിപ്പോയി എം.എല്‍.എ. യുടെ നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.



Recent News
  അലോക് വര്‍മ്മയ്‌ക്കെതിരെ സി.ബി.ഐ. അന്വേഷണം വരുന്നു

  അലോക് വര്‍മ്മ അഴിമതി നടത്തിയതിന് തെളിവില്ലെന്ന് അന്വേഷണക്കമ്മീഷന്‍ അംഗം

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു

  209 തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി

  നാഗേശ്വര റാവു സി.ബി.ഐ താല്‍ക്കാലിക ഡയറക്ടറായി ചുമതലയേറ്റു

  ജസ്റ്റീസ് ലളിത് പിന്മാറി; അയോധ്യ കേസ് വാദം കേള്‍ക്കുന്നത് നീട്ടി

  കാസര്‍കോട് അസംബ്ലി മണ്ഡലത്തിലെ 11 സ്‌കൂളുകള്‍ക്ക് 19 കോടി രൂപ അനുവദിച്ചു

  പിറന്നാള്‍ ദിനത്തില്‍ ഇത്തവണയും ഗാനഗന്ധര്‍വ്വന്‍ വാഗ് ദേവതയുടെ അനുഗ്രഹത്തിനായി കൊല്ലൂരിലെത്തി

  രണ്ടാം ദിന പണിമുടക്ക്: തിരുവനന്തപുരത്ത് ബാങ്ക് തകര്‍ത്തു; പലയിടത്തും തീവണ്ടികള്‍ തടഞ്ഞു

  അര്‍ധരാത്രിയിലെ കേന്ദ്ര നടപടി സുപ്രീം കോടതി റദ്ദാക്കി; അലോക്‌വര്‍മ്മ വീണ്ടും സി.ബി.ഐ. തലപ്പത്ത്

  ദേശീയ പണിമുടക്ക്: കേരളമടക്കം നിശ്ചലമായി, തീവണ്ടികള്‍ തടഞ്ഞു

  സ്വകാര്യ മുതല്‍ നശിപ്പിച്ചാലും കുടുങ്ങും; ഓര്‍ഡിനന്‍സ് വരുന്നു

  തലശ്ശേരിയിലും കണ്ണൂരിലും നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്

  ഹര്‍ത്താല്‍: സംസ്ഥാനത്ത് പരക്കെ അക്രമം

  ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തി