updated on:2018-06-05 08:17 PM
മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി. പ്രസിഡണ്ടായേക്കുമെന്ന് സൂചന

www.utharadesam.com 2018-06-05 08:17 PM,
തിരുവനന്തപുരം: പുതിയ കെ.പി.സി.സി. പ്രസിഡണ്ടിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെ മുല്ലപ്പള്ളി രാമചന്ദ്രന് സാധ്യത ഏറി. അതേസമയം യു.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ. മുരളീധരനെ കൊണ്ടുവരാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതിന് ദേശീയ നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നാണറിയുന്നത്. കേരളത്തില്‍ യു.ഡി.എഫിനെ നയിക്കാന്‍ കോണ്‍ഗ്രസിലെ ശക്തനായ നേതാവ് വേണമെന്ന വിലയിരുത്തലിലാണ് ഹൈക്കമാണ്ട്. പി.ജെ. കുര്യനെതിരെയുള്ള യുവ നേതാക്കളുടെ വിമര്‍ശനം ഗൗരവമേറിയതെന്ന വിലയിരുത്തലിലാണ് നേതൃത്വം.



Recent News
  സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

  മഴയ്ക്ക് ശമനമില്ല; മരണം 25, ഇടുക്കിയില്‍ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു

  ഇടുക്കിയും ഇടമലയാറും തുറന്നു

  കുട്ടനാട് മേഖലയിലെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു

  ആശങ്ക വര്‍ധിക്കുന്നു; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2,397.14 അടിയിലെത്തി

  കലൈഞ്ജര്‍ക്ക് അന്ത്യവിശ്രമം മറീനയില്‍

  ആ ഗസല്‍നാദം ഇനി ഓര്‍മ്മ

  ഒരു വീട്ടിലെ നാലുപേരെ കാണാനില്ല; വീട്ടില്‍ ചോരക്കറ

  സൈന്യത്തെ സജ്ജമാക്കി; ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു

  കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു

  ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു

  പാക്കിസ്താനില്‍ ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്

  അഭിമന്യു വധം: ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിടിയില്‍

  ഉദയകുമാര്‍ ഉരുട്ടിക്കൊല: രണ്ടുപൊലീസുകാര്‍ക്ക് വധശിക്ഷ

  ഉരുട്ടിക്കൊല; 6 പൊലീസുകാര്‍ കുറ്റക്കാര്‍