updated on:2018-07-09 08:21 PM
ദിലീപിനെ 'അമ്മ'യില്‍ നിന്ന് മാറ്റിയത് തിടുക്കത്തിലായിപ്പോയി-മോഹന്‍ലാല്‍

www.utharadesam.com 2018-07-09 08:21 PM,
കൊച്ചി: ദിലീപിനെ 'അമ്മ' യില്‍ നിന്ന് മാറ്റിയത് തിടുക്കപ്പെട്ട് എടുത്ത തീരുമാനമായിരുന്നുവെന്നും ഇത് താല്‍ക്കാലികം മാത്രമായിരുന്നുവെന്നും അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ പറഞ്ഞു. ദിലീപിന് ഇത് സംബന്ധിച്ച് രേഖാമൂലം കത്തയക്കുകയോ ചെയ്യാതെ ജനറല്‍ ബോഡി വിളിച്ച് ചര്‍ച്ച ചെയ്യാന്‍ മാറ്റിയതായിരുന്നു. ദിലീപ് വിഷയത്തില്‍ അമ്മ രണ്ടായി പിളരുന്നത് ഒഴിവാക്കാനായിരുന്നു തത്രപ്പെട്ട് തീരുമാനമെടുത്തത്. ദിലീപിനെ പുറത്താക്കാതെ അംഗത്വം മരവിപ്പിച്ചുനിര്‍ത്തുക മാത്രമായിരുന്നു. തിരിച്ചെടുത്ത തീരുമാനത്തെ ആരും എതിര്‍ത്തില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ദിലീപ് സംഘടനയിലേക്കില്ലെന്ന് പറഞ്ഞ സാഹചര്യത്തില്‍ ദിലീപ് പുറത്ത് തന്നെയാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.



Recent News
  ശബരിമലയിലെ നിരോധനാജ്ഞ; ഹൈക്കോടതി വിശദീകരണം തേടി

  എം.ഐ. ഷാനവാസ് എം.പി. അന്തരിച്ചു

  കെ. സുരേന്ദ്രന്‍ ജയിലില്‍

  ശശികല അറസ്റ്റില്‍; അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനങ്ങള്‍ വലഞ്ഞു

  തൃപ്തിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞു

  രാജധാനി എക്‌സ്പ്രസ് കാസര്‍കോട്ട് നിന്നു; മുഖ്യമന്ത്രി ഇറങ്ങി

  യുവാവിന്റെ ദാരുണമരണം; ഡി.വൈ.എസ്.പി മധുരയിലേക്ക് കടന്നു

  ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിന് 200 പേര്‍ക്കെതിരെ കേസ്

  ആചാരലംഘനമുണ്ടായാല്‍ നടയടക്കുമെന്ന തീരുമാനത്തിലുറച്ച് തന്ത്രി

  തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍വെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി കരാറായി

  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്; തുടരാന്‍ താല്‍പര്യമുണ്ടോ എന്ന് ഹൈക്കോടതി

  വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

  രാഷ്ട്ര പാരമ്പര്യം കാക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യ ബാധ്യതയെന്ന് സമസ്ത പ്രസിഡണ്ട്

  ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ് ബാബു കോഹിനൂരിന്

  കെ.എസ്.ആര്‍.ടി.സി.ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ ബാങ്ക് മാനേജര്‍ക്ക് പരിക്കേറ്റു