updated on:2018-07-30 06:59 PM
കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു

www.utharadesam.com 2018-07-30 06:59 PM,
പെരുമ്പാവൂര്‍: വീട്ടിലെത്തി കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍ക്കാരനായ ഇതര സംസ്ഥാനത്തൊഴിലാളിയെ അറസ്റ്റ് ചെയ്തു. വാഴക്കുളം എം.ഇ.എസ്. കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥിനി നിമിഷ (17)യാണ് കൊല്ലപ്പെട്ടത്. അക്രമത്തില്‍ നിമിഷയുടെ അച്ഛന്‍ തമ്പിക്കും പരിക്കേറ്റു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. രക്തം വാര്‍ന്ന് ഗുരുതരനിലയിലായ നിമിഷയെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. നിമിഷയെ അക്രമിക്കുന്നത് തടയുന്നതിനിടയിലാണ് തമ്പിക്കും പരിക്കേറ്റത്. കൊലയ്ക്കുള്ള കാരണം വ്യക്തമായിട്ടില്ല.



Recent News
  ആലപ്പുഴയിലും ആറ്റിങ്ങലിലും ധാരണയായി വഴിമുട്ടി വയനാടും വടകരയും

  ഗോവയില്‍ അര്‍ധരാത്രിയിലും തിരക്കിട്ട ചര്‍ച്ച; അവകാശ വാദം ഉന്നയിച്ച് കോണ്‍ഗ്രസ്

  ന്യൂസിലാന്റ് ഭീകരാക്രമണം; കാണാതായവരില്‍ ഒരു മലയാളിയും

  കാസര്‍കോട്ട് സുബ്ബയ്യറൈക്ക് മുന്‍തൂക്കം

  ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു, വയനാടിനും ഇടുക്കിക്കും വേണ്ടി ഗ്രൂപ്പ് പോര്

  ജോസഫ് വീണ്ടും വെട്ടില്‍; ഒരു സീറ്റും വിട്ടുകൊടുക്കേണ്ടതില്ലെന്ന് ഹൈക്കമാന്റ്

  മോദിയെപ്പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കാറില്ല-രാഹുല്‍ ഗാന്ധി

  മാണിയോട് മൃദു സമീപനം വേണ്ടെന്ന് കോണ്‍ഗ്രസ്; തീരുമാനം നാളെയെന്ന് ജോസഫ്

  കോട്ടയം, ഇടുക്കി സീറ്റുകള്‍ വെച്ചുമാറല്‍ അടക്കം മൂന്ന് നിര്‍ദ്ദേശങ്ങളുമായി ജോസഫ്

  ശബരിമല വിഷയമാക്കുന്നതില്‍ തടസമില്ല

  കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മധ്യസ്ഥ ശ്രമവുമായി കോണ്‍ഗ്രസ്

  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക: തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ടു

  ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണം; സത്യം തെളിയിക്കാന്‍ സമസ്ത ഏതറ്റം വരെയും പോകും -ജിഫ്രി മുത്തുക്കോയ തങ്ങള്‍

  രഞ്ജി പണിക്കരുടെ ഭാര്യ അനിത അന്തരിച്ചു

  സി.പി.എം. സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു; രണ്ടിടത്ത് സ്വതന്ത്രര്‍