updated on:2019-02-05 08:36 PM
30 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാഞ്ഞങ്ങാട്ടെ ദമ്പതികള്‍ പിടിയില്‍

www.utharadesam.com 2019-02-05 08:36 PM,
കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ 923 ഗ്രാം സ്വര്‍ണ്ണവുമായി കാഞ്ഞങ്ങാട് സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍. ഉമൈര്‍(28), ഭാര്യ റസിയാന(25) എന്നിവരെയാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചത്. ഇവരില്‍ നിന്ന് 30 ലക്ഷത്തോളം വില വരുന്ന സ്വര്‍ണ്ണമാണ് പിടിച്ചത്. ദോഹയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ കൊച്ചിയിലെത്തിയതായിരുന്നു ഇവര്‍. ബാഗേജില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്. 60 കാര്‍ട്ടണ്‍ വിദേശ സിഗററ്റും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി അറിയുന്നു.



Recent News
  രണ്ടാംഘട്ടം തുടങ്ങി; കനത്ത പോളിങ്ങ്, സമാധാനപരം

  അംബാനിക്ക് 30,000 കോടി നല്‍കിയതാണ് ദേശവിരുദ്ധത-രാഹുല്‍

  പ്രധാനമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് സി.പി.എം പരാതി നല്‍കി

  യോഗി, മായാവതി, മേനകാ ഗാന്ധി, അസം ഖാന്‍ എന്നിവര്‍ക്ക് വിലക്ക്

  ഡോ.ഡി. ബാബുപോള്‍ അന്തരിച്ചു

  വിവാദ പ്രസംഗം: മേനകാ ഗാന്ധിക്ക് നോട്ടീസ്

  പ്രധാന മന്ത്രി വൈകിട്ടെത്തും

  എട്ട് മുന്‍ സൈനിക മേധാവികള്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി

  സൈനികരുടെ പേരില്‍ വോട്ടഭ്യര്‍ത്ഥന; മോദിയുടേത് പെരുമാറ്റ ചട്ടലംഘനമന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍

  കെ.എം. മാണിയുടെ സംസ്‌ക്കാരചടങ്ങ് വൈകിട്ട്

  ആന്ധ്രയില്‍ ഏറ്റുമുട്ടല്‍; ബൂത്ത് തകര്‍ത്തു, വോട്ടിങ്ങ് യന്ത്രം വലിച്ചെറിഞ്ഞു

  റഫാല്‍ കേസില്‍ കേന്ദ്രത്തിന് തിരിച്ചടി

  രാഷ്ട്രീയ തന്ത്രങ്ങളുടെ ചാണക്യന് വിട

  അഭയകേസ്: ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണം

  രാഷ്ട്രീയ പ്രേരണയുണ്ടോയെന്ന് അനുപമ പറയട്ടെ -സുരേഷ്‌ഗോപി