updated on:2019-05-14 06:38 PM
താമരത്തോണി പുരസ്‌കാരം ബിജു കാഞ്ഞങ്ങാടിന്

www.utharadesam.com 2019-05-14 06:38 PM,
കോഴിക്കോട്: പി. കുഞ്ഞിരാമന്‍ നായര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ താമരത്തോണി പുരസ്‌കാരത്തിന് കവി ബിജു കാഞ്ഞങ്ങാട് അര്‍ഹനായി. ബിജുവിന്റെ 'ഉള്ളനക്കങ്ങള്‍' എന്ന കവിതാ സമാഹാരത്തിനാണ് അവാര്‍ഡ്. കവിയുടെ ചരമ വാര്‍ഷിക ദിനമായ മെയ് 28ന് വൈലോപ്പിള്ളി സംസ്‌കൃത ഭവനില്‍ വെച്ച് അവാര്‍ഡ് വിതരണം ചെയ്യും. മഹാകവി പി. ഫൗണ്ടേഷനൊപ്പം വൈലോപ്പിള്ളി സംസ്‌കൃതി ഭവനും കൊല്‍ക്കത്ത കൈരളി സമാജവും ചേര്‍ന്നാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നത്. കളിയച്ഛന്‍ പുരസ്‌കാരം കവി സച്ചിതാനന്ദനും നോവല്‍ പുരസ്‌കാരം കെ.പി മോഹന്‍കുമാറിനും ലഭിച്ചു.



Recent News
  തിരിച്ചടിയുടെ ഗൗരവം മനസിലാക്കി തിരുത്തും -കോടിയേരി

  നരേന്ദ്രമോദി 1000 ദിവസത്തെ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു

  തെറ്റുകള്‍ തിരുത്തും; വീഴ്ചകള്‍ പരിശോധിക്കും-കോടിയേരി

  മുഖ്യമന്ത്രിയുടെ അഹന്തക്ക് ഏറ്റ തിരിച്ചടി-മുല്ലപ്പള്ളി

  ആലത്തൂരില്‍ രമ്യ പാട്ടുംപാടി ജയത്തിലേക്ക്; പാലക്കാട്ട് ശ്രീകണ്ഠന്‍ ചരിത്രം കുറിക്കുന്നു

  കേരളത്തില്‍ ലീഡില്‍ മുന്നില്‍ രാഹുലും കുഞ്ഞാലിക്കുട്ടിയും

  ആന്ധ്രയില്‍ കൊടുങ്കാറ്റായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്;

  കേരളത്തില്‍ യു.ഡി.എഫിന് ഉജ്വല മുന്നേറ്റം

  വീണ്ടും എന്‍.ഡി.എ; കേവല ഭൂരിപക്ഷത്തിലേക്ക്

  കാത്തിരിപ്പിന് വിരാമം; ആദ്യ ഫലസൂചനകള്‍ 9 മണിയോടെ

  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം