updated on:2019-05-27 06:19 PM
കൊച്ചിയില്‍ വന്‍ തീപിടിത്തം

www.utharadesam.com 2019-05-27 06:19 PM,
കൊച്ചി: എറണാകുളം ബ്രോഡ്‌വേയിലുണ്ടായ തീ പിടിത്തത്തില്‍ നിരവധി കടകള്‍ കത്തി നശിച്ചു. വസ്ത്ര വ്യാപാര സ്ഥാപനമായ കെ.സി. പാപ്പു ആന്റ് സണ്‍സെന്ന തയ്യല്‍ സാധനങ്ങള്‍ വില്‍ക്കുന്ന കടയിലാണ് ആദ്യം തീ കണ്ടത്. തുടര്‍ന്ന് ഭദ്ര ടെക്‌സ്റ്റൈയില്‍സിലും അടുത്തുള്ള രണ്ട് കടകളിലേക്കും തീ വ്യാപിച്ചു. നാല് കടകള്‍ പൂര്‍ണ്ണമായും കത്തി. സ്‌കൂള്‍ തുറക്കാറായ സാഹചര്യത്തില്‍ വസ്ത്രക്കടയില്‍ വസ്ത്രങ്ങളുടെ വന്‍ ശേഖരമുണ്ടായിരുന്നു. ഉച്ചയോടെ തീ നിയന്ത്രണ വിധേയമാക്കി.



Recent News
  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി

  സി.ഒ.ടി. നസീര്‍ വധശ്രമം; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  കേരളത്തില്‍ 15 കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായെന്ന് മന്ത്രി

  കാലവര്‍ഷം: രണ്ട് മരണം

  ഡ്രൈവര്‍ അര്‍ജുനും സഹായി വിഷ്ണുവും കേരളം വിട്ടു

  പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും ഇന്ന് കേരളത്തില്‍

  ആശങ്കയകലുന്നു; നിപ നിയന്ത്രണ വിധേയം

  പരിശോധനാ ഫലം ലഭിച്ചു നിപ തന്നെ

  കൊച്ചിയില്‍ യുവാവിന് നിപ?

  ബി.ജെ.പിയെ നേരിടാന്‍ 52 എം.പിമാര്‍ ധാരാളം-രാഹുല്‍

  അമിത്ഷാ ധനമന്ത്രിയും ജയശങ്കര്‍ വിദേശകാര്യമന്ത്രിയുമാവും