പട്ടാപ്പകല്‍ വാന്‍ തകര്‍ത്ത് 50 ലക്ഷം രൂപ കവര്‍ന്ന സംഭവം; പിന്നില്‍ ഒന്നിലേറെ പേരുണ്ടെന്ന് സംശയം
ഉപ്പള: എ.ടി.എം കൗണ്ടറില്‍ നിറക്കാനായി എത്തിച്ച് വാനില്‍ സൂക്ഷിച്ച 50 ലക്ഷം രൂപ ഉപ്പളയില്‍ പട്ടാപ്പകല്‍ കൊള്ളയടിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കവര്‍ച്ചയ്ക്ക് പിന്നില്‍ ഇതര...