updated on:2017-01-10 12:07 PM
മരം വെട്ടുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പൈവളിഗെ സ്വദേശി മരിച്ചു

www.utharadesam.com 2017-01-10 12:07 PM,
ഉപ്പള: മരം വെട്ടുന്നതിനിടെ വീണ് പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പൈവളിഗെ സ്വദേശി മരിച്ചു. പൈവളിഗെ കല്ലിഗംഗെ ഹൗസിലെ ശിവപ്രസാദ് റൈ(38)യാണ് മരിച്ചത്. ഡിസംബര്‍ 25നായിരുന്നു അപകടമുണ്ടായത്. അയല്‍വാസിയുടെ വീട്ടുപറമ്പിലെ മരം വെട്ടിമാറ്റുന്നതിനിടെയാണ് ശിവപ്രസാദ് വീണത്. തലക്ക് സാരമായി പരിക്കേറ്റ ശിവപ്രസാദിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് മരിച്ചത്. ബാബുറൈ-ഗുലാബി ദമ്പതികളുടെ മകനാണ്. ഭാര്യ: സുപ്രിയ. മക്കള്‍: വിനീത റൈ, രക്ഷിത റൈ.



Recent News
  നീലേശ്വരം സ്വദേശി തൂങ്ങിമരിച്ചു

  ചര്‍ച്ചിന്റെ നവീകരണ ജോലിക്കെത്തിയ ആലക്കോട് സ്വദേശിയുടെ വാനിന്റെ ഗ്ലാസ് തകര്‍ത്ത് പണവും എ.ടി.എം കാര്‍ഡുകളും കവര്‍ന്നു

  തലപ്പാടിയില്‍ അജ്ഞാതന്‍ മരിച്ച നിലയില്‍

  പൊതുസ്ഥലത്ത് കലഹത്തിലേര്‍പ്പെട്ടതിന് കേസ്

  മഞ്ചേരിയില്‍ കൊല്ലപ്പെട്ട ആഷിഫിന്റെ മയ്യത്ത് നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

  ബി.എഡ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

  ബദിയടുക്കയില്‍ ഓമ്‌നി വാന്‍ നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് മറിഞ്ഞ് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു

  കുളിമുറിയില്‍ വീണ് മരിച്ചു

  മാസ്തിക്കുണ്ട് സ്വദേശി മൈസൂരില്‍ വാഹനാപകടത്തില്‍ മരിച്ചു

  റിയാസ് മൗലവിയുടെ കൊല കാസര്‍കോടിനെ ഗുജറാത്താക്കാനുള്ള നീക്കം - പി. ജയരാജന്‍

  മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി വിളംബരമായി; 25 പതാകകള്‍ വാനിലുയര്‍ന്നു

  ഇമാം ശാഫീ അക്കാദമി ജല്‍സ: ഇത്തിസാല്‍ കുടുംബ സംഗമം ശ്രദ്ധേയമായി

  എസ്.എസ്.എഫ് സന്ദേശയാത്ര പ്രയാണം തുടങ്ങി

  മഡ്ക്ക ചൂതാട്ടം: രണ്ടുപേര്‍ അറസ്റ്റില്‍

  വിദേശമദ്യവുമായി മാടത്തടുക്ക സ്വദേശി അറസ്റ്റില്‍




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News