updated on:2017-01-10 12:13 PM
പ്രാതല്‍ ഒരു പൊറോട്ട; ഉച്ചക്ക് മഞ്ഞള്‍പൊടിയിട്ട പരിപ്പുവെള്ളം, പട്ടാളക്കാരന്റെ ഫേസ്ബുക്ക് വീഡിയോ വൈറലാവുന്നു

www.utharadesam.com 2017-01-10 12:13 PM,
ശ്രീനഗര്‍: പ്രാതല്‍ ഒരു പൊറോട്ടയും ചായയും. പൊറോട്ടക്ക് അച്ചാര്‍ പോലുമില്ല. ഉച്ചക്ക് മഞ്ഞള്‍ പൊടി മാത്രമിട്ട പരിപ്പുവെള്ളം. കൊടും ശൈത്യത്തിനിടയില്‍ പട്ടാളക്കാരന്റെ കരളലിയിക്കുന്ന വീഡിയോ ദൃശ്യം സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നു. സര്‍ക്കാര്‍ എല്ലാം നല്‍കുന്നുണ്ട്. ഗോഡൗണില്‍ എല്ലാം എത്തുന്നുണ്ട്. ഒരു സര്‍ക്കാറിനെയും താന്‍ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ ഗോഡൗണില്‍ നിന്ന് ഇതൊക്കെ കരിച്ചന്തയില്‍ വില്‍ക്കുന്നു. ബി.എസ്.എഫ് ജവാനായ ടി.ബി യാദവാണ് മേലുദ്യോഗസ്ഥര്‍ക്കെതിരെ ഇങ്ങനെ പരാമര്‍ശങ്ങള്‍ നടത്തിയത്. അവസാനിക്കുന്നത് കണ്ണീര്‍ കലര്‍ന്ന വാക്കുകളിലൂടെയാണ്. മേലുദ്യോഗസ്ഥര്‍ ശക്തരാണ്. ഒരു പക്ഷെ, ഈ വീഡിയോ ദൃശ്യങ്ങള്‍ നിങ്ങളിലെത്തുമ്പോഴേക്കും ഞാന്‍ ജീവിച്ചിരിപ്പുണ്ടാവില്ല. എത്തേണ്ടവരില്‍ ദൃശ്യങ്ങള്‍ എത്തിക്കുമെന്നും മാറ്റമുണ്ടാവുമെന്നും കരുതുന്നു-പോസ്റ്റ് ഇങ്ങനെ അവസാനിക്കുന്നു.



Recent News
  ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്ക് പെരുന്നാള്‍ ഭക്ഷണവുമായി ചെമനാട് സി.എച്ച് സെന്റര്‍ പ്രവര്‍ത്തകരെത്തി

  പുകയില വിരുദ്ധ ദിനത്തില്‍ കടത്താന്‍ ശ്രമിച്ച 80 കിലോ പുകയില ഉല്‍പ്പ ന്നങ്ങള്‍ പിടികൂടി

  മനോരോഗ വിദഗ്ധന്‍ ഡോ.കെ.പി.വി നാരായണന്‍ അന്തരിച്ചു

  മുസോടി അത്തീക്കയില്‍ കടല്‍ ക്ഷോഭം; ഏഴു വീടുകള്‍ക്ക് നാശം, 28 തെങ്ങുകള്‍ കടപുഴകി

  കാറുകള്‍ കൂട്ടിയിടിച്ച് 5പേര്‍ക്ക് പരിക്ക്

  ബേള ചര്‍ച്ച് പരിസരത്ത് സംഘട്ടനം: 64പേര്‍ക്കെതിരെ കേസ്

  കെ.കെ. വേണുഗോപാല്‍ അറ്റോര്‍ണി ജനറലായേക്കും

  ഇന്നോവ കാര്‍ റോഡില്‍ തെന്നിമറിഞ്ഞു; ആറുപേര്‍ക്ക് പരിക്ക്

  നഗരത്തിലും ആസ്പത്രിക്ക് പിറകിലും കുന്നുകൂടി മാലിന്യം

  ജില്ലാതല മാലിന്യ നിര്‍മ്മാര്‍ജ്ജനം ജനറല്‍ ആസ്പത്രിയില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

  ബൈക്ക് യാത്രക്കാരെ ആക്രമിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

  കാസര്‍കോട്ട് ഒരാള്‍ക്ക് എച്ച് 1 എന്‍1; 4 പേര്‍ക്ക് ഡെങ്കിപ്പനി

  കുടജാദ്രിയില്‍ ജീപ്പിടിച്ച് കാസര്‍കോട് റീസര്‍വ്വെ വിഭാഗത്തിലെ ജീവനക്കാരി മരിച്ചു

  തൃക്കരിപ്പൂരില്‍ പെരുന്നാള്‍ ആഘോഷത്തിന് താരപ്പകിട്ട്

  ചെളിവെള്ളത്തിലിറങ്ങി അവര്‍ തിമിര്‍ത്താടി; നാട്ടി മഴ മഹോത്സവം ശ്രദ്ധേയമായി




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News