updated on:2017-01-10 12:18 PM
സ്‌കൂളിന്റെ ഒന്നാംനിലയില്‍ നിന്ന് ചാടിയ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് പരിക്ക്‌

www.utharadesam.com 2017-01-10 12:18 PM,
ആദൂര്‍: സ്‌കൂളിന്റെ ഒന്നാംനിലയില്‍ നിന്ന് ചാടിയ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ ഇന്നലെയാണ് സംഭവം. പ്രണയനൈരാശ്യം മൂലമാണ് പെണ്‍കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയതെന്ന് സംശയിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ എത്താത്തതിനാല്‍ സ്‌കൂള്‍ അധികൃതര്‍ വിളിച്ച് സ്‌കൂളിലെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ സ്‌കൂളിലെത്തിയ പെണ്‍കുട്ടിയോട് സ്‌കൂള്‍ അധികൃതര്‍ സംസാരിക്കുന്നതിനിടെയാണ് കെട്ടിടത്തിന്റെ ഒന്നാംനിലയിലേക്ക് ഓടി താഴേക്ക് ചാടിയത്. കാലിന് പരിക്കേറ്റ വിദ്യാര്‍ത്ഥിനി ആസ്പത്രിയില്‍ ചികിത്സയിലാണ്.



Recent News
  ചേരൂരിലെ മണല്‍ കടത്തിനെതിരെ നടപടി; ആറ് തോണികള്‍ നശിപ്പിച്ചു, ഒന്ന് പുഴയില്‍ താഴ്ത്തി

  ബൈക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

  ഹര്‍ത്താല്‍ ദിനത്തില്‍ റോഡ് തടസ്സപ്പെടുത്തി പ്രകടനം; നൂറോളം പേര്‍ക്കെതിരെ കേസ്

  അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് കേസ്

  അയല്‍വാസി സ്ത്രീകളുടെ മര്‍ദ്ദനമേറ്റ് യുവതി ആസ്പത്രിയില്‍

  പള്ളിയില്‍ നിന്ന് മടങ്ങുമ്പോള്‍ മര്‍ദ്ദനം; എട്ട് പേര്‍ക്കെതിരെ കേസ്

  മുജംകാവ് പാര്‍ത്ഥസാരഥി ക്ഷേത്ര തീര്‍ത്ഥ സ്‌നാനത്തിന് ഭക്തജനത്തിരക്ക്

  മീന്‍ പിടിക്കുന്നതിനിടെ പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

  കാണാതായ തെങ്ങു കയറ്റത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

  തീവണ്ടി തട്ടി മരിച്ചു

  മാണിമൂലയില്‍ കാട്ടാനക്കൂട്ടത്തിന്റെ അക്രമം; വ്യാപക കൃഷിനാശം

  മഡ്ക്ക: യുവാവ് അറസ്റ്റില്‍

  യുവതിയേയും മകളേയും കാണാതായി

  ആസിഡ് അകത്ത് ചെന്ന് മരിച്ചു

  വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News