updated on:2017-01-10 12:20 PM
ബൈക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

www.utharadesam.com 2017-01-10 12:20 PM,
തലപ്പാടി: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. മജിര്‍പള്ളത്തെ ശിവന്‍(29), ആനക്കല്ലിലെ നവീന്‍കുമാര്‍ (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് തലപ്പാടിയില്‍ വെച്ചായിരുന്നു അപകടം.



Recent News
  കഞ്ചാവും ബിയറും ബ്രാണ്ടിയും ഒന്നിച്ചടിച്ചു; കൊല ആസൂത്രണം ചെയ്തത് താളിപ്പടുപ്പില്‍ വെച്ച്

  ആളുമാറിയതാകാം; നിങ്ങളെന്തിനിത് ചെയ്യുന്നു

  മദ്രസാധ്യാപകനെ കൊന്ന കേസില്‍ മൂന്ന് പേര്‍ റിമാണ്ടില്‍

  ജില്ലയിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തും-മന്ത്രി കെ. രാജു

  സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ സന്ദേശം; കര്‍ശന നടപടിയെടുക്കും

  രാത്രിയില്‍ ബൈക്ക് യാത്രയ്ക്ക് നിരോധനം

  കാസര്‍കോട് നഗരത്തിലെ റോഡുകള്‍ നവീകരിക്കും -മന്ത്രി ജി സുധാകരന്‍

  മയക്കുമരുന്ന് ഗുളിക വില്‍പ്പന; യുവാവിന് തടവും പിഴയും

  ബൈക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

  പൊലീസ് ജീപ്പ് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്

  വീണ്ടും ഗുണ്ടാ ആക്രമണം; ഉപ്പളയില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു

  മദ്രസാധ്യാപകന്റെ കൊല: മൂന്നുപേര്‍ പിടിയില്‍

  കോഹിനൂര്‍ ബസുടമ അബ്ബാസ് അന്തരിച്ചു

  കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ പിതാവും ഒരു വയസ്സുള്ള മകളും മുഖ്യമന്ത്രിയെ കണ്ടു

  ഭരണഭാഷയോട് അയിത്തമെന്ന്; പരീക്ഷ ആരു നടത്തുമെന്ന് അറിയാതെ രക്ഷിതാക്കള്‍, നിയമ പോരാട്ടത്തിന് അധ്യാപിക




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News