updated on:2017-01-10 12:26 PM
കാറിലെത്തിയ സംഘം വീട്ടമ്മയുടെ സ്വര്‍ണ്ണമാല തട്ടിപ്പറിച്ചു

www.utharadesam.com 2017-01-10 12:26 PM,
ചട്ടഞ്ചാല്‍: കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിച്ച് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന സ്ത്രീയുടെ സ്വര്‍ണ്ണമാലകാറിലെത്തിയ സംഘം തട്ടിപ്പറിച്ചതായി പരാതി. കുന്നുപാറയിലെ അബ്ദുല്‍റഹ്മാന്റെ ഭാര്യ ആയിഷയുടെ മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാലയാണ് കവര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് കുന്നുപാറയിലാണ് സംഭവം. ആയിഷയുടെ കഴുത്തിനും കൈക്കും പരിക്കേറ്റിട്ടുണ്ട്.



Recent News
  പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണം-ലീഗ്

  റിയാസ് മൗലവി കൊല: പഴുതടച്ച അന്വേഷണവും കഠിന ശിക്ഷയും വേണം-മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍

  നഗരത്തില്‍ പാര്‍ക്കിംഗ് സൗകര്യമേര്‍പ്പെടുത്തും; തെരുവ് കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്

  അടുക്കത്ത്ബയലില്‍ ബൈക്ക് ഉപേക്ഷിച്ച നിലയില്‍

  മൊഗ്രാല്‍പുത്തൂരില്‍ അജ്ഞാത യുവാവ് തീവണ്ടി തട്ടിമരിച്ച നിലയില്‍

  സ്പിരിറ്റ് മോഷണം: രണ്ട് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍, ടാങ്കര്‍ ലോറികള്‍ പിടിച്ചെടുത്തു

  പെരിയടുക്ക കോളനി പരിസരത്ത് നിന്നും ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി

  കബഡി ടൂര്‍ണമെന്റ് ഗ്രൗണ്ടില്‍ നിന്ന് മോഷണം പോയത്

  ജില്ലാ പൊലീസ് ആസ്ഥാനത്ത് എസ്.പി.മാര്‍ തമ്മില്‍ കൊമ്പുകോര്‍ത്തു

  മദ്രസാധ്യാപകന്റെ കൊല: ചോര പുരണ്ട വസ്ത്രങ്ങള്‍ അജേഷിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു

  'ആ ലൈറ്റ് ഒന്ന് ഓഫ് ചെയ്യുമോ, എനിക്ക് ഉറക്കം വരുന്നില്ല'

  കബഡി ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്ത കര്‍ണാടക എം.പിയുടെ പ്രസംഗത്തിന്റെ സി.ഡി പൊലീസ് ആവശ്യപ്പെട്ടു

  ബൈക്ക് മോഷണത്തിന് കേസെടുത്തു; അജേഷും നിതിനും പ്രതിയാകും

  അറസ്റ്റില്‍

  ഉപ്പക്കും മകനും മര്‍ദ്ദനമേറ്റു




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News