updated on:2017-01-11 04:54 PM
അനധികൃത മണല്‍ കടത്ത് പിടിച്ചു

www.utharadesam.com 2017-01-11 04:54 PM,
വിദ്യാനഗര്‍: അനധികൃതമായി ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന മണല്‍ വിദ്യാനഗര്‍ പൊലീസ് പിടിച്ചു. ഇന്നലെ രാത്രി നായന്മാര്‍മൂലയില്‍ വെച്ചാണ് മണല്‍ പിടിച്ചത്. ഡ്രൈവര്‍ കര്‍ണ്ണാടക ബണ്ട്വാളിലെ അഷ്‌റഫിനെ അറസ്റ്റ് ചെയ്തു.



Recent News
  യാത്രക്കിടെ പുത്തന്‍ സ്‌കൂട്ടറിന്റെ ടയര്‍ ഇളകി

  പൈപ്പ് മാറ്റിസ്ഥാപിക്കാന്‍ എടുത്ത കുഴി മൂടിയില്ല; യാത്രക്കാര്‍ക്ക് ദുരിതം

  പനിപ്പേടിയില്‍ കാസര്‍കോട്; 21 പേര്‍ക്ക് ഡെങ്കിപ്പനി, ഒരാള്‍ക്ക് മലേറിയ

  നെല്ലിക്കുന്നില്‍ ക്ലബ്ബിന് നേരെ തീവെപ്പ്

  മുംബൈയിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ വിദ്യാര്‍ത്ഥി റിമാണ്ടില്‍; മൂന്നുപേരെ തിരയുന്നു

  വൊര്‍ക്കാടിയിലെ വിദ്യാര്‍ത്ഥിയുടെ മരണം വീണ് പരിക്കേറ്റത് മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  പൊതുസ്ഥലത്ത് അടികൂടിയ സംഘം പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി; നാലുപേര്‍ അറസ്റ്റില്‍

  റോഡിലെ ഇറക്കത്തില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് പോസ്റ്റുമാന്‍ മരിച്ചു

  ഒമ്പത് വയസുകാരിക്ക് അശ്ലീല ചിത്രം കാട്ടിയ യുവാവിന് 3 വര്‍ഷം കഠിന തടവ്

  സഹോദരങ്ങളടക്കം മൂന്നു പേര്‍ക്ക് ഡെങ്കിപ്പനി

  കല്ല്യാണ ദിവസം ഇഫ്താര്‍ ഒരുക്കി യൂത്ത് കോണ്‍. നേതാവ്

  ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി

  ഇന്‍ഷുറന്‍സ് മാനേജര്‍ അറിയാതെ അക്കൗണ്ടില്‍ നിന്ന് മൂന്നുതവണയായി പണം പിന്‍വലിച്ചു

  തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ 43 ലക്ഷം രൂപയുടെ പദ്ധതിയുമായി നഗരസഭ

  ഭര്‍ത്താവ് ഉപേക്ഷിച്ചു; എന്‍ഡോസള്‍ഫാന്‍ ഇരയായ ആദിവാസി യുവതിയെ സര്‍ക്കാറും അവഗണിക്കുന്നു