updated on:2017-01-11 12:08 PM
ചെക്കില്‍ തിരിമറി നടത്തി ഒമ്പത് ലക്ഷം തട്ടാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

www.utharadesam.com 2017-01-11 12:08 PM,
കാസര്‍കോട്:ചെക്കില്‍ തിരിമറി നടത്തി ഒമ്പത് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊവ്വലില്‍ താമസിക്കുന്ന സലീ(33)മിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. അണങ്കൂരിലെ മറ്റൊരു യുവാവ് കസ്റ്റഡിയിലാണ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നല്‍കിയ ചെക്കിലാണ് തിരിമറി കണ്ടെത്തിയത്.
ബംഗളൂരുവിലെ വിജയ ബാങ്കിന്റെ പേരിലാണ് ചെക്ക്. ബാങ്ക് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ബംഗളൂരുവിലെ രാമയ്യ മെഡിക്കല്‍ കോളേജിന്റെതാണ് ചെക്കെന്നും ഈ ചെക്കിലാണ് കൃത്രിമം കാട്ടിയതെന്നും മനസ്സിലായി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബാങ്ക് മാനേജര്‍ ബാലകൃഷ്ണന്റെ പരാതിയിലാണ് കേസ്.



Recent News
  ഭട്കലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മാന്യയിലെ രണ്ട് പേര്‍ക്ക് പരിക്ക്

  ദില്‍റുബ അബ്ദുല്ല അന്തരിച്ചു

  ജില്ലാ പൊലീസ് മേധാവിയുടെ പേരില്‍ പണപ്പിരിവ്; രണ്ട് പേര്‍ക്കെതിരെ കേസ്

  വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ചതിന് കേസ്

  ഐസ് വണ്ടിയുടെ മണിയടി കേട്ട് ഉമ്മയോട് പണം വാങ്ങിയോടിയ അഞ്ചുവയസ്സുകാരന്‍ തീവണ്ടി തട്ടി മരിച്ചു

  തലപ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി.ബസുകള്‍ക്കും കദ്രിയില്‍ ലോറിക്കും നേരെ കല്ലേറ്

  കനത്ത പൊലീസ് കാവലില്‍ പിണറായി മംഗളൂരുവില്‍; സംഘ് പരിവാര്‍ ഹര്‍ത്താല്‍ ഭാഗികം

  കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം: കനിയേണ്ടത് ടി.സി.എസ്

  മദ്രസാ അധ്യാപകന്‍ അസുഖം മൂലം മരിച്ചു

  മംഗളൂരുവില്‍ വാഹനാപകടത്തില്‍ ബായാര്‍ സ്വദേശി മരിച്ചു

  മകന്റെ വിവാഹ ഒരുക്കത്തിനിടെ പിതാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

  ദേവകി കൊലപാതകം: പുതിയ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബന്ധുക്കള്‍

  കാസര്‍കോട് സാഹിത്യവേദിയുടെ സി.രാഘവന്‍ അനുസ്മരണവും പുസ്തക പ്രകാശനവും 25 ന്

  തീവണ്ടി തട്ടിമരിച്ച എസ്.ഐയുടെ മൃതദേഹം നാട്ടിലെത്തിച്ചു

  മര്‍ദ്ദനം: രണ്ടുപേര്‍ക്കെതിരെ കേസ്




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News