updated on:2017-01-11 11:58 AM
പ്രൊജക്ടര്‍ സ്‌ക്രീന്‍ വീണ് പൂന്തുറ സിറാജിന്റെ കാലൊടിഞ്ഞു

www.utharadesam.com 2017-01-11 11:58 AM,
കാസര്‍കോട്: സംസ്ഥാന നേതൃപരിശീലന ക്യാമ്പിനിടയില്‍ പ്രൊജക്ടര്‍ സ്‌ക്രീന്‍ വീണ് പി.ഡി.പി. സീനിയര്‍ വൈസ് പ്രസിഡണ്ട് പൂന്തുറ സിറാജിന്റെ കാലൊടിഞ്ഞു. ഇന്ന് രാവിലെ കാസര്‍കോട്ടെ ഒരു ഹോട്ടലില്‍ വെച്ചാണ് സംഭവം. പി.ഡി.പി.യുടെ സംസ്ഥാന നേതൃ പരിശീലന ക്യാമ്പ് ഹോട്ടലില്‍ നടക്കുകയാണ്.
സംസ്ഥാന നേതൃത്വം ഒന്നടങ്കം എത്തിയിട്ടുണ്ട്. ക്യാമ്പിന്റെ ഭാഗമായി സി.ഡി. പ്രദര്‍ശനത്തിന് വേണ്ടി പ്രൊജക്ടര്‍ സ്‌ക്രീന്‍ ശരിയാക്കുന്നതിനിടെയാണ് ഇളകി വീണത്.
കാലിന് സാരമായി പരിക്കേറ്റ പൂന്തുറ സിറാജിനെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടി വന്നു.



Recent News
  കഞ്ചാവും ബിയറും ബ്രാണ്ടിയും ഒന്നിച്ചടിച്ചു; കൊല ആസൂത്രണം ചെയ്തത് താളിപ്പടുപ്പില്‍ വെച്ച്

  ആളുമാറിയതാകാം; നിങ്ങളെന്തിനിത് ചെയ്യുന്നു

  മദ്രസാധ്യാപകനെ കൊന്ന കേസില്‍ മൂന്ന് പേര്‍ റിമാണ്ടില്‍

  ജില്ലയിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തും-മന്ത്രി കെ. രാജു

  സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ സന്ദേശം; കര്‍ശന നടപടിയെടുക്കും

  രാത്രിയില്‍ ബൈക്ക് യാത്രയ്ക്ക് നിരോധനം

  കാസര്‍കോട് നഗരത്തിലെ റോഡുകള്‍ നവീകരിക്കും -മന്ത്രി ജി സുധാകരന്‍

  മയക്കുമരുന്ന് ഗുളിക വില്‍പ്പന; യുവാവിന് തടവും പിഴയും

  ബൈക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

  പൊലീസ് ജീപ്പ് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്

  വീണ്ടും ഗുണ്ടാ ആക്രമണം; ഉപ്പളയില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു

  മദ്രസാധ്യാപകന്റെ കൊല: മൂന്നുപേര്‍ പിടിയില്‍

  കോഹിനൂര്‍ ബസുടമ അബ്ബാസ് അന്തരിച്ചു

  കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ പിതാവും ഒരു വയസ്സുള്ള മകളും മുഖ്യമന്ത്രിയെ കണ്ടു

  ഭരണഭാഷയോട് അയിത്തമെന്ന്; പരീക്ഷ ആരു നടത്തുമെന്ന് അറിയാതെ രക്ഷിതാക്കള്‍, നിയമ പോരാട്ടത്തിന് അധ്യാപിക




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News