updated on:2017-01-11 01:06 PM
മത്സ്യ തൊഴിലാളി തോണിയില്‍ കുഴഞ്ഞുവീണ് മരിച്ചു

www.utharadesam.com 2017-01-11 01:06 PM,
ഉദുമ: കടലില്‍ മീന്‍ പിടിക്കാന്‍ തോണിയില്‍ കയറുന്നതിനിടയില്‍ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ബേക്കല്‍ തമ്പരാന്‍ വളപ്പിലെ പരേതനായ ഗോവിന്ദന്റെ മകന്‍ ജി. കുഞ്ഞികൃഷ്ണനാ (50) ണ് മരിച്ചത്. ഇന്നലെ രാവിലെ ബേക്കല്‍ കടപ്പുറത്താണ് സംഭവം. കുഴഞ്ഞ് വീണ കുഞ്ഞികൃഷ്ണനെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അമ്മ: കാര്‍ത്യായനി. ഭാര്യ: ശോഭ, മക്കള്‍: ഷിജി, അപ്പു, കിങ്ങണി. സഹോദരങ്ങള്‍: വിജയന്‍ (സി.പി.എം ബേക്കല്‍ ബ്രാഞ്ചംഗം), വത്സലന്‍, മണി, ബാബു, രാജന്‍, ബിന്ദു, പരേതയായ രമണി.



Recent News
  വാനില്‍ കടത്തുകയായിരുന്ന മണല്‍ പിടിച്ചു

  വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

  ബൈക്കിടിച്ച് സ്ത്രീക്ക് പരിക്ക്

  പച്ചമ്പളയിലെ കവര്‍ച്ച: രണ്ട് വിരലടയാളങ്ങള്‍ ലഭിച്ചു

  മാലിക്ദിനാര്‍ ഉറൂസ് നവംബര്‍ 2 മുതല്‍

  മൂന്ന് ലോഡ് മണല്‍ പിടിച്ചു

  ഐ.എസ് ക്യാമ്പിലെ ഡ്രോണ്‍ ആക്രമണം: പടന്ന സ്വദേശിയുടെ മരണം സ്ഥിരീകരിക്കാനാവാതെ അധികൃതര്‍

  കാറില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; വിദ്യാര്‍ത്ഥിക്ക് പരിക്ക്

  ജില്ലാ പൊലീസ് മേധാവിയുടെ പേരില്‍ പണപ്പിരിവ്; ഒരാള്‍ റിമാണ്ടില്‍

  മൂന്നംഗ കുടുംബത്തിന് മര്‍ദ്ദനമേറ്റു

  ഉപ്പളയില്‍ തെരുവ് നായക്കൂട്ടം അഞ്ച് ആടുകളെ കടിച്ചുകൊന്നു

  ആയിരത്തിരിയോടെ പാലക്കുന്ന് ഭരണി മഹോത്സവത്തിന് കൊടിയിറങ്ങി

  സി.രാഘവന്‍ മാഷ് അനുസ്മരണവും പുസ്തക പ്രകാശനവും നടത്തി

  ഡിസൈനര്‍ വില്ലകളുമായി ഷാ ബില്‍ഡേര്‍സ് 'ഗ്രീന്‍ കാസില്‍' ശ്രദ്ധയാകര്‍ഷിക്കുന്നു

  വിദ്യാനഗറില്‍ ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കണം -എന്‍.ജി.ഒ യൂണിയന്‍




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News