updated on:2017-01-11 12:09 PM
ഐസ് ക്രീം പാര്‍ലര്‍ ബോര്‍ഡിന് തീവെപ്പ്; യുവാവ് അറസ്റ്റില്‍

www.utharadesam.com 2017-01-11 12:09 PM,
കാസര്‍കോട്: പഴയ ബസ് സ്റ്റാന്റിന് സമീപത്തെ ഐസ് കിംഗ് പാര്‍ലറിലെ ബോര്‍ഡുകളും പുറത്ത് വെച്ച സാധനങ്ങളും തീയിട്ട് നശിപ്പിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുന്നില്‍ താമസക്കാരനായ ജിഫ്രി(45)യെയാണ് അറസ്റ്റ് ചെയ്തത്. എട്ടിന് രാത്രിയാണ് സംഭവം. ഉടമ കുമ്പള ഇസ്ഹാക്കിന്റെ പരാതിയിലാണ് അറസ്റ്റ്. ജിഫ്രി കടയുടെ മുന്നില്‍ സ്ഥിരമായി മദ്യപിച്ച് ശല്യം ചെയ്യുന്നതിനാല്‍ ഉടമ താക്കീത് നല്‍കിയിരുന്നു. ഇതിന്റെ വിരോധത്തിലാണ് തീയിട്ടതെന്ന് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കി.



Recent News
  ഹജ്ജ് കര്‍മ്മത്തിന് പോയ കീഴൂര്‍ സ്വദേശി മക്കയില്‍ മരണപ്പെട്ടു

  കുടുംബശ്രീ പ്രവര്‍ത്തകയെ മാനഹാനിപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

  ഡ്രൈവറെ ഓട്ടോയില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചതിന് കേസ്

  ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്തതിന് കേസ്

  ബി.ജെ.പി-സി.പി.എം സംഘര്‍ഷം: എട്ടു പേര്‍ക്കെതിരെ കേസ്

  സംശയസാഹചര്യത്തില്‍ കണ്ട യുവാവ് അറസ്റ്റില്‍

  യുവാവിനെ മര്‍ദ്ദിച്ചതിന് മൂന്ന് പേര്‍ക്കെതിരെ കേസ്

  കാറിടിച്ച് ബൈക്ക് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

  ഗോവയിലെത്തിയ ഉപ്പള സ്വദേശിയുടെ എ.ടി.എം കാര്‍ഡ് തട്ടിപ്പറിച്ച് യുവാവ് ഓടി; അഞ്ചുമിനിട്ടിനകം 25,000 രൂപ പിന്‍വലിച്ചു

  വ്യാപാരിയെ അക്രമിച്ച കേസില്‍ യുവാവ് റിമാണ്ടില്‍

  ഗുണ്ടാപ്പണം നല്‍കാത്തതിന് യുവാവിനെ മര്‍ദ്ദിച്ചു; കാര്‍ തകര്‍ത്തു

  പൊലീസിനെ തള്ളിമാറ്റി പുഴയില്‍ ചാടിയ കൊലക്കേസ് പ്രതി എ.എസ്.ഐ.ക്ക് നേരെ വധഭീഷണി മുഴക്കി

  ഷിഹാബുദ്ദീന്റെ മയ്യത്ത് ഖബറടക്കി

  പൊതുവിപണിയിലെ അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ കൂടുതല്‍ മാവേലി സ്‌റ്റോറുകള്‍-മന്ത്രി പി. തിലോത്തമന്‍

  മകനെ മര്‍ദ്ദിച്ച പൊലീസിന് ഡോക്ടര്‍ കൂട്ടുനിന്നുവെന്ന് പരാതി




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News