updated on:2017-01-11 06:14 PM
മാലിന്യം പുഴയില്‍ തള്ളാന്‍ ശ്രമം; ഹോട്ടലുടമ അറസ്റ്റില്‍

www.utharadesam.com 2017-01-11 06:14 PM,
കാസര്‍കോട്: മാലിന്യം പുഴയില്‍ തള്ളിയ ഹോട്ടലുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. അടുക്കത്ത്ബയലിലെ എ.എം. മുഹമ്മദലി (46) യെയാണ് എസ്.ഐ. അജിത് കുമാര്‍ അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ ചന്ദ്രഗിരി പാലത്തിന് സമീപം വെച്ചാണ് സംഭവം.



Recent News
  പനിച്ചുവിറക്കുമ്പോഴും കാഞ്ഞങ്ങാട് നഗരത്തില്‍ മാലിന്യങ്ങള്‍ നിറഞ്ഞ വെള്ളക്കെട്ടുകളും മത്സ്യമാംസാവശിഷ്ടങ്ങളും വ്യാപകം

  ബേക്കല്‍ ബീച്ചില്‍ കുഞ്ഞു ശില്‍പികളെത്തി; ലക്ഷ്യം വലിയ ശില്‍പങ്ങള്‍

  മകനെ ചിരവകൊണ്ട് അടിച്ചുകൊന്ന കേസില്‍ അച്ഛന് ജീവപര്യന്തം

  പെരിയയില്‍ ബസില്‍ ടാങ്കര്‍ ലോറി ഇടിച്ച് 15 പേര്‍ക്ക് പരിക്ക്

  കട്ടത്തടുക്കയില്‍ യുവാവ് പനിബാധിച്ച് മരിച്ചു

  കുമ്പളയില്‍ ബൈക്ക് കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍

  ആഹ്ലാദം അലയടിച്ചു; കാസര്‍കോട് റവന്യു ഡിവിഷന്‍ യാഥാര്‍ത്ഥ്യമായി

  ബെദ്രഡുക്ക ക്ഷേത്രത്തില്‍ കവര്‍ച്ചാശ്രമം

  ഇംഗ്ലണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടി

  കേന്ദ്ര മെഡിക്കല്‍ കോളേജ്: രാഷ്ട്രീയം മറന്നുള്ള കൈകോര്‍ക്കല്‍ ആഹ്ലാദം പകരുന്നത്

  ഷോറൂമില്‍ നിന്ന് രണ്ട് ബൈക്കുകള്‍ കവര്‍ന്നു

  കാഞ്ഞങ്ങാട്ട് വീടിന്റെ ജനല്‍ തകര്‍ത്ത് പണവും സ്വര്‍ണാഭരണവും കവര്‍ന്നു

  മുംബൈയിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

  ചിക്കന്‍പോക്‌സും പനിയും; കെ.എസ്.ഇ.ബി . ജീവനക്കാരന്‍ മരിച്ചു

  സമാന്തര ലോട്ടറി വില്‍പ്പന; കാഞ്ഞങ്ങാട് സ്വദേശി പിടിയില്‍