updated on:2017-01-11 12:15 PM
എം.എസ്.എഫ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് 25 പേര്‍ക്കെതിരെ കേസ്‌

www.utharadesam.com 2017-01-11 12:15 PM,
കാസര്‍കോട്: ഇരിയണ്ണി ജി.വി.എച്ച്.എസില്‍ അക്രമം. ഏഴ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പ്ലസ്ടു വിദ്യാര്‍ത്ഥികളായ ഹൈദരാലി (17), അറഫാത്ത് (17), ഇബ്രാഹിം ഫാരിസ് (17), മുഹമ്മദ് അജ്മല്‍ (17), മുഹമ്മദ് മഷൂദ് (17), ബിസ്മാഹ് (17), അഹമദ് ആരിഫ് (17) എന്നിവരെ പരിക്കേറ്റ നിലയില്‍ നുള്ളിപ്പാടിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം. 25 പേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. സ്‌കൂള്‍ വിട്ട ഉടനെ എസ്.എഫ്.ഐ പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് ഇരുമ്പ് വടി, കല്ല് തുടങ്ങിയവയുമായി തിരഞ്ഞ് പിടിച്ച് അക്രമിക്കുകയായിരുന്നുവെന്ന് ആസ്പത്രിയില്‍ കഴിയുന്നവര്‍ പരാതിപ്പെട്ടു.



Recent News
  നീതി തേടി അംഗ പരിമിതനും കുടുംബവും അനിശ്ചിതകാല സമരം തുടങ്ങി

  ഇന്റര്‍സിറ്റിയുടെ എഞ്ചിന്‍ തകരാറിലായി; വിയര്‍ത്തൊലിച്ച് യാത്രക്കാര്‍ കാത്തിരുന്നത് മണിക്കൂറുകള്‍

  'ബസ്സുകളില്‍ നാലുഭാഗത്തും യാത്രാബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണം'

  റിയാസ് മൗലവി വധം: ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയില്‍ പ്രതിഷേധമിരമ്പി

  മാട ക്ഷേത്രപ്പറമ്പില്‍ തീപിടിത്തം; മരങ്ങള്‍ കത്തിനശിച്ചു

  പ്രായപൂര്‍ത്തിയാവാത്തവര്‍ വാഹനമോടിച്ചതിന് രക്ഷിതാക്കള്‍ക്കെതിരെ കേസ്

  ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തിയതിന് കേസ്

  മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍ കടത്ത് പിടിച്ചു

  നികുതി അടക്കാതെ ഓടിച്ച വിദേശ കാര്‍ പിടിച്ചു

  പാണത്തൂര്‍ സ്വദേശി പാര്‍സല്‍ ലോറിയിടിച്ച് മരിച്ചു

  കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ ബാറ്ററി നിര്‍മ്മാണ സ്ഥാപനത്തില്‍ തീപിടിത്തം

  കുടിവെള്ളം ചോര്‍ത്തി പറമ്പിനടിച്ച വിവരം അധികൃതരെ അറിയിച്ചുവെന്നാരോപിച്ച് വികലാംഗ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

  വാട്‌സ്ആപ്പില്‍ നഗ്‌ന ചിത്രങ്ങള്‍ അയച്ച് പെണ്‍വാണിഭം; പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തോടെ നാടറിഞ്ഞു

  ബസ് ഓണേര്‍സ്; ഹസൈനാര്‍ പ്രസി., മുഹമ്മദ് കുഞ്ഞി സെക്ര.

  ലോഡിംഗ് തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News