updated on:2017-01-11 12:15 PM
എം.എസ്.എഫ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് 25 പേര്‍ക്കെതിരെ കേസ്‌

www.utharadesam.com 2017-01-11 12:15 PM,
കാസര്‍കോട്: ഇരിയണ്ണി ജി.വി.എച്ച്.എസില്‍ അക്രമം. ഏഴ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പ്ലസ്ടു വിദ്യാര്‍ത്ഥികളായ ഹൈദരാലി (17), അറഫാത്ത് (17), ഇബ്രാഹിം ഫാരിസ് (17), മുഹമ്മദ് അജ്മല്‍ (17), മുഹമ്മദ് മഷൂദ് (17), ബിസ്മാഹ് (17), അഹമദ് ആരിഫ് (17) എന്നിവരെ പരിക്കേറ്റ നിലയില്‍ നുള്ളിപ്പാടിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം. 25 പേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. സ്‌കൂള്‍ വിട്ട ഉടനെ എസ്.എഫ്.ഐ പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് ഇരുമ്പ് വടി, കല്ല് തുടങ്ങിയവയുമായി തിരഞ്ഞ് പിടിച്ച് അക്രമിക്കുകയായിരുന്നുവെന്ന് ആസ്പത്രിയില്‍ കഴിയുന്നവര്‍ പരാതിപ്പെട്ടു.



Recent News
  ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്ക് പെരുന്നാള്‍ ഭക്ഷണവുമായി ചെമനാട് സി.എച്ച് സെന്റര്‍ പ്രവര്‍ത്തകരെത്തി

  പുകയില വിരുദ്ധ ദിനത്തില്‍ കടത്താന്‍ ശ്രമിച്ച 80 കിലോ പുകയില ഉല്‍പ്പ ന്നങ്ങള്‍ പിടികൂടി

  മനോരോഗ വിദഗ്ധന്‍ ഡോ.കെ.പി.വി നാരായണന്‍ അന്തരിച്ചു

  മുസോടി അത്തീക്കയില്‍ കടല്‍ ക്ഷോഭം; ഏഴു വീടുകള്‍ക്ക് നാശം, 28 തെങ്ങുകള്‍ കടപുഴകി

  കാറുകള്‍ കൂട്ടിയിടിച്ച് 5പേര്‍ക്ക് പരിക്ക്

  ബേള ചര്‍ച്ച് പരിസരത്ത് സംഘട്ടനം: 64പേര്‍ക്കെതിരെ കേസ്

  കെ.കെ. വേണുഗോപാല്‍ അറ്റോര്‍ണി ജനറലായേക്കും

  ഇന്നോവ കാര്‍ റോഡില്‍ തെന്നിമറിഞ്ഞു; ആറുപേര്‍ക്ക് പരിക്ക്

  നഗരത്തിലും ആസ്പത്രിക്ക് പിറകിലും കുന്നുകൂടി മാലിന്യം

  ജില്ലാതല മാലിന്യ നിര്‍മ്മാര്‍ജ്ജനം ജനറല്‍ ആസ്പത്രിയില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

  ബൈക്ക് യാത്രക്കാരെ ആക്രമിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

  കാസര്‍കോട്ട് ഒരാള്‍ക്ക് എച്ച് 1 എന്‍1; 4 പേര്‍ക്ക് ഡെങ്കിപ്പനി

  കുടജാദ്രിയില്‍ ജീപ്പിടിച്ച് കാസര്‍കോട് റീസര്‍വ്വെ വിഭാഗത്തിലെ ജീവനക്കാരി മരിച്ചു

  തൃക്കരിപ്പൂരില്‍ പെരുന്നാള്‍ ആഘോഷത്തിന് താരപ്പകിട്ട്

  ചെളിവെള്ളത്തിലിറങ്ങി അവര്‍ തിമിര്‍ത്താടി; നാട്ടി മഴ മഹോത്സവം ശ്രദ്ധേയമായി




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News