updated on:2017-08-11 12:56 PM
ടിപ്പര്‍ ലോറികളില്‍ കടത്തുകയായിരുന്ന മണല്‍ പിടിച്ചു

www.utharadesam.com 2017-08-11 12:56 PM,
കുമ്പള: അനധികൃതമായി രണ്ട് ടിപ്പര്‍ ലോറികളില്‍ കടത്തുകയായിരുന്ന മണല്‍ കുമ്പള പൊലീസ് പിടിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു. മറ്റൊരു ലോറിയുടെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
ആരിക്കാടി, ബായിക്കട്ട അമ്പലടുക്ക എന്നിവിടങ്ങളില്‍ വെച്ചാണ് മണല്‍ കടത്ത് പിടിച്ചത്.
ലോറി ഡ്രൈവര്‍ കുഞ്ചത്തൂരിലെ നവാസാ(28)ണ് അറസ്റ്റിലായത്.



Recent News
  പഞ്ചായത്ത് ഭൂമിയില്‍ നിന്ന് 2 ലക്ഷം രൂപയുടെ പ്ലാവ് മുറിച്ചു കടത്തി

  ഐസ്‌ക്രീം പെട്ടികളുമായി പോവുകയായിരുന്ന ടെമ്പോ കുഴിയിലേക്ക് മറിഞ്ഞു

  പള്ളിക്കരയില്‍ വാഹനങ്ങളുടെ കൂട്ടിയിടി; രണ്ട് പേര്‍ക്ക് പരിക്ക്; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

  മുള്ളേരിയയില്‍ മരം വീണ് ഗതാഗതം മുടങ്ങി

  മഡ്ക്ക: രണ്ട് പേര്‍ അറസ്റ്റില്‍

  യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് അജാനൂര്‍ സ്വദേശിക്കെതിരെ കേസ്

  സിലിണ്ടറില്‍ നിന്ന് ഗ്യാസ് ചോര്‍ന്നത് പരിഭ്രാന്തിയുണ്ടാക്കി

  ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

  യുവതിയെ പീഡിപ്പിച്ച കേസില്‍ വ്യാപാരി അറസ്റ്റില്‍

  നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ കടത്തിയ ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

  പാണത്തൂരിലെ ഭര്‍തൃമതിയുടെ ആത്മഹത്യ; വ്യാജസിദ്ധന്‍ അറസ്റ്റില്‍

  മുന്‍ ദേശീയ കബഡി താരം പ്രീതി ആത്മഹത്യ ചെയ്ത നിലയില്‍

  കുഞ്ചത്തൂര്‍പദവില്‍ വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് അകത്തുകടന്ന് 65 പവനും 70,000 രൂപയും റാഡോ വാച്ചും കവര്‍ന്നു

  ജ്യോതിഷ് വധശ്രമം: അക്രമി സംഘത്തെ സഹായിച്ച രണ്ട് പേര്‍ അറസ്റ്റില്‍

  വീട്ടില്‍ അതിക്രമിച്ച് കയറി 21കാരിയെ പീഡിപ്പിച്ചു; വ്യാപാരിക്കെതിരെ കേസ്




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News