updated on:2017-08-12 11:44 AM
എ.ബി.വി.പി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിന് നാലു പേര്‍ക്കെതിരെ കേസ്

www.utharadesam.com 2017-08-12 11:44 AM,
മഞ്ചേശ്വരം: മഞ്ചേശ്വരം ഗവ. ഗോവിന്ദപൈ കോളേജിലെ എ.ബി.വി.പി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിന് എം.എസ്.എഫ് പ്രവര്‍ത്തകരായ നാലു പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. എ.ബി.വി.പി പ്രവര്‍ത്തകന്‍ പവന്‍ കുമാറിന്റെ പരാതിയില്‍ അസ്‌കര്‍, മുസ്തഫ, സവാദ്, അഷ്ഫാഖ് തുടങ്ങി 14 പേര്‍ക്കെതിരെയാണ് കേസ്.



Recent News
  കുമ്പള പൊലീസ് പിടിച്ചെടുത്ത മണലും വാഹനങ്ങളും സ്‌കൂള്‍ റോഡില്‍; വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതം

  കാലിച്ചാനടുക്കം സ്വദേശി തൂങ്ങിമരിച്ച നിലയില്‍

  തോണി മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്

  വ്യാപാരി ഹൃദയാഘാതം മൂലം അന്തരിച്ചു

  പൊലീസ് പിന്തുടരുന്നതിനിടെ മണല്‍ കടത്ത് ലോറി ചതുപ്പില്‍ കുടുങ്ങി

  ചാരായക്കേസില്‍ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

  കാല്‍നടയാത്രക്കാരിയെ ഇടിച്ച് ബൈക്ക് മറിഞ്ഞു; മൂന്നുപേര്‍ക്ക് പരിക്ക്

  എതിര്‍ത്തോട് ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ വീട്ടമ്മ മരിച്ചു

  മടിക്കേരിയിലെ വാഹന മോഷണം: ചെര്‍ക്കള സ്വദേശികളെ തിരയുന്നു

  കാല്‍വഴുതി വീണ് ചികിത്സയിലായിരുന്ന മഞ്ചേശ്വരം സ്വദേശി മരിച്ചു

  അക്രമക്കേസില്‍ ആറ് പേര്‍ അറസ്റ്റില്‍

  വൈദ്യന്‍ തൂങ്ങിമരിച്ച നിലയില്‍

  ഒമ്പത് ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി കാനത്തൂര്‍ സ്വദേശി അറസ്റ്റില്‍

  വ്യാപാരിയെ അക്രമിച്ച കേസില്‍ ഒരാള്‍ പൊലീസ് വലയില്‍; ഇതര സംസ്ഥാന തൊഴിലാളികളേയും കൊള്ളയടിച്ചതായി വിവരം




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News