updated on:2017-08-12 11:49 AM
ഡി.എം.ഒയുടേയും ജില്ലാ ആസ്പത്രി സൂപ്രണ്ടിന്റെയും പേരില്‍ വ്യാജ നിയമന ഉത്തരവ്; ബങ്കളം സ്വദേശിനിക്കെതിരെ കേസ്

www.utharadesam.com 2017-08-12 11:49 AM,
കാഞ്ഞങ്ങാട്:ജില്ലാ മെഡിക്കല്‍ ഓഫീസറുടേയും ജില്ലാ ആസ്പത്രി സുപ്രണ്ടിന്റെയും പേരില്‍ വ്യാജ നിയമന ഉത്തരവ് ചമച്ച ബങ്കളം സ്വദേശിനിക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കൂട്ടപ്പുന്നയിലെ കെ. പുഷ്പ(22)ക്കെതിരെയാണ് കേസ്. ഡി.എം.ഒ എ.പി ദിനേശ് കുമാറിന്റെ പരാതിയിലാണ് കേസ്. ജില്ലാ ആസ്പത്രിയില്‍ ഒ.പി കൗണ്ടറിലേക്ക് അറ്റന്‍ഡര്‍ ഒഴിവിലേക്ക് നിയമനം ലഭിച്ചുവെന്ന ഉത്തരവാണ് ഉണ്ടാക്കിയത്. ജോലിയില്‍ പ്രവേശിക്കാനെത്തിയപ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരുന്നു.



Recent News
  കാഞ്ഞങ്ങാട് സ്വദേശിയെ കാണാതായി

  20 കലാകാരന്മാരുമായി കെ.പി.എ.സി. എത്തി; ഈഡിപ്പസ് സമകാലീന സംഭവങ്ങളുടെ അടിയൊഴുക്കുകളെന്ന് കലേഷ്

  ജില്ലാ ആസ്പത്രിയില്‍ രണ്ട് സ്ത്രീകളുടെ ബാഗുകള്‍ മോഷണം പോയി

  ചെറുഗോളിയില്‍ പേപ്പട്ടിയുടെ പരാക്രമം; കുട്ടികളടക്കം പത്തുപേര്‍ക്ക് കടിയേറ്റു

  പൊലീസ് പിന്തുടരുന്നതിനിടെ മണല്‍ പറമ്പിലിറക്കി; തിരികെ എടുപ്പിച്ച് കസ്റ്റഡിയിലെടുത്തു

  മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  കെ.എം. അഹ്മദ് അനുസ്മരണം; പുസ്തകോത്സവം തുടങ്ങി

  ചീമേനിയിലെ കൊള്ളയും കൊലയും; അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ്

  കുഴഞ്ഞ് വീണു മരിച്ചു

  എസ്.ഐ.യെ കാറില്‍ പിന്തുടര്‍ന്ന രണ്ട് പേര്‍ അറസ്റ്റില്‍

  ധന്യയുടെ മൃതദേഹം സംസ്‌കരിച്ചു

  കുടിവെള്ള മീറ്ററില്‍ കൃത്രിമം: സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 1.15 ലക്ഷം രൂപ പിഴ

  മുള്ളേരിയയില്‍ 19കാരി കിണര്‍ കമ്പിയില്‍ തൂങ്ങിമരിച്ചു

  മരുന്ന് കഴിച്ച് മടുത്തെന്ന് കുറിപ്പെഴുതി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആത്മഹത്യ ചെയ്തു

  ജ്വല്ലറിയില്‍ ഇടപാടുകാരുടെ ബഹളം; പൊലീസ് ഇടപെട്ടു