updated on:2017-08-13 11:46 AM
നാലു കുട്ടികളെ പീഡിപ്പിച്ച മദ്രസാധ്യാപകന്‍ അറസ്റ്റില്‍

അറസ്റ്റിലായ സിദ്ദിഖ് മുസ്ലിയാര്‍
www.utharadesam.com 2017-08-13 11:46 AM,
ബേക്കല്‍: നാല് വിദ്യാര്‍ത്ഥികളെ പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകനെ ബേക്കല്‍ സി.ഐ. വിശ്വംഭരന്‍ അറസ്റ്റ് ചെയ്തു. സുള്ള്യ കല്ലുമഗുണ്ടിയിലെ സിദ്ദിഖ് മുസ്ലിയാ(47)രാണ് അറസ്റ്റിലായത്. സുള്ള്യയിലെ താമസസ്ഥലത്ത് വെച്ചാണ് പൊലീസ് സംഘം സിദ്ദിഖ് മുസ്ലിയാരെ അറസ്റ്റ് ചെയ്തത്. നാലു വര്‍ഷമായി ചെമ്പരിക്കയിലെ ഒരു മദ്രസയില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു സിദ്ദിഖ് മുസ്ലിയാര്‍.
നാലു കുട്ടികളാണ് പീഡിപ്പിച്ചതായി പൊലീസില്‍ പരാതി നല്‍കിയത്. ഒരു കുട്ടി പരാതി നല്‍കിയതോടെ സംഭവമറിഞ്ഞ സിദ്ദിഖ് മുസ്ലിയാര്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
സിദ്ദിഖ് മുസ്ലിയാരെ രക്ഷപ്പെടുത്താനും കേസ് ഒതുക്കിത്തീര്‍ക്കാനും ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോയെന്ന് സംബന്ധിച്ചും അന്വേഷണം നടന്നുവരുന്നു.



Recent News
  കുമ്പള പൊലീസ് പിടിച്ചെടുത്ത മണലും വാഹനങ്ങളും സ്‌കൂള്‍ റോഡില്‍; വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതം

  കാലിച്ചാനടുക്കം സ്വദേശി തൂങ്ങിമരിച്ച നിലയില്‍

  തോണി മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്

  വ്യാപാരി ഹൃദയാഘാതം മൂലം അന്തരിച്ചു

  പൊലീസ് പിന്തുടരുന്നതിനിടെ മണല്‍ കടത്ത് ലോറി ചതുപ്പില്‍ കുടുങ്ങി

  ചാരായക്കേസില്‍ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

  കാല്‍നടയാത്രക്കാരിയെ ഇടിച്ച് ബൈക്ക് മറിഞ്ഞു; മൂന്നുപേര്‍ക്ക് പരിക്ക്

  എതിര്‍ത്തോട് ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ വീട്ടമ്മ മരിച്ചു

  മടിക്കേരിയിലെ വാഹന മോഷണം: ചെര്‍ക്കള സ്വദേശികളെ തിരയുന്നു

  കാല്‍വഴുതി വീണ് ചികിത്സയിലായിരുന്ന മഞ്ചേശ്വരം സ്വദേശി മരിച്ചു

  അക്രമക്കേസില്‍ ആറ് പേര്‍ അറസ്റ്റില്‍

  വൈദ്യന്‍ തൂങ്ങിമരിച്ച നിലയില്‍

  ഒമ്പത് ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി കാനത്തൂര്‍ സ്വദേശി അറസ്റ്റില്‍

  വ്യാപാരിയെ അക്രമിച്ച കേസില്‍ ഒരാള്‍ പൊലീസ് വലയില്‍; ഇതര സംസ്ഥാന തൊഴിലാളികളേയും കൊള്ളയടിച്ചതായി വിവരം




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News