updated on:2017-10-10 01:48 PM
സ്ത്രീകള്‍ എന്തിനെയും നേരിടാനുള്ള കരുത്ത് ആര്‍ജ്ജിക്കണം-എ.ഡി.ജി.പി സന്ധ്യ

www.utharadesam.com 2017-10-10 01:48 PM,
കാസര്‍കോട്: സ്ത്രീകള്‍ ആത്മവിശ്വാസത്തോടെ എന്തിനെയും നേരിടാനുള്ള കരുത്താര്‍ജ്ജിക്കണമെന്ന് എ.ഡി.ജി.പി. ബി.സന്ധ്യ പറഞ്ഞു. സ്ത്രീകള്‍ ഒതുങ്ങിക്കൂടാന്‍ പാടില്ല. തെറ്റുകള്‍ക്കെതിരെ പ്രതികരിക്കാനുള്ള ആര്‍ജ്ജവം എപ്പോഴുമുണ്ടാകണം. എങ്കില്‍ മാത്രമെ പീഡനവും ചൂഷണവും കുറയുകയുള്ളുവെന്നും സന്ധ്യ പറഞ്ഞു. ജനമൈത്രി പൊലീസ് പബ്ലിക് സുരക്ഷാ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് പബ്ലിക് സര്‍വ്വന്റ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഉണര്‍ത്തുപാട്ട് വനിതാ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ സ്വാഗതം പറഞ്ഞു. ഡി.വൈ.എസ്.പി എം.വി സുകുമാരന്‍ സംസാരിച്ചു. വനിതാ സി.ഐ. പി.വി നിര്‍മ്മല നന്ദി പറഞ്ഞു.



Recent News
  സ്‌റ്റേഷനില്‍ വിളിച്ച് 'ശല്യ'പ്പെടുത്തിയവരെ പൊലീസ് താക്കീത് ചെയ്തു

  കാറിലെത്തിയ സംഘം സെക്യൂരിറ്റി ജീവനക്കാരന്റെ കൈ തല്ലിയൊടിച്ചു

  മനോനില തെറ്റിയ യുവാവിന്റെ പരാക്രമം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി

  ഷാര്‍ജയില്‍ നിന്ന് മടങ്ങിയ കാസര്‍കോട് സ്വദേശിനിയില്‍ നിന്ന് 15 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ പിടിച്ചു

  ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി അറിയാനുള്ള ആകാംക്ഷയില്‍ ഖാസിയുടെ കുടുംബവും നാട്ടുകാരും

  ബദിയടുക്ക ടൗണിലെ ഗതാഗത കുരുക്ക്; പരിഹാരവുമായി പൊലീസ് രംഗത്ത്

  ഓട്ടോവാന്‍ മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

  മരക്കൊമ്പ് തട്ടി ബസ് യാത്രക്കാരന് പരിക്ക്

  മീന്‍ വില്‍പ്പനയെച്ചൊല്ലി തര്‍ക്കം; യുവാവിന് മര്‍ദ്ദനമേറ്റു

  മഡ്ക്ക: രണ്ട് പേര്‍ അറസ്റ്റില്‍

  16കാരന്‍ സ്‌കൂട്ടറോടിച്ചു; ഉമ്മക്കെതിരെ കേസ്

  സംസ്ഥാനത്ത് ബി.ജെ.പിക്ക് സി.പി.എം അമിത പ്രാധാന്യം നല്‍കുന്നു-എം.എം ഹസ്സന്‍

  അനധികൃത മണല്‍ കടത്ത് പിടിച്ചു

  പാചകവാതക സിലിണ്ടര്‍ ചോര്‍ന്നു; വീട്ടുകാര്‍ പരിഭ്രാന്തിയിലായി

  'അന്തിമ റിപ്പോര്‍ട്ട് വന്നിട്ടും തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കാത്തതിന് പിന്നില്‍ അഴിമതി'




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News