updated on:2017-10-10 01:51 PM
പൊലീസിനെ കണ്ട് ഊടു വഴിയിലൂടെ ഓടിയ മണല്‍ലോറി നിയന്ത്രണം വിട്ട് വീടിന് മുകളില്‍ വീണു

പുലിക്കുന്ന് അമേയ് റോഡില്‍ വീടിന് മുകളില്‍ വീണ മണല്‍ ലോറി
www.utharadesam.com 2017-10-10 01:51 PM,
കാസര്‍കോട്: പൊലീസിനെ കണ്ട് ഊടുവഴിയില്‍ സഞ്ചരിച്ച മണല്‍ കയറ്റിയ ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു. പിഞ്ചു കുട്ടികളടക്കം വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഒമ്പതരയോടെ പുലിക്കുന്ന് അമേയ് റോഡിലാണ് സംഭവം. സുഗന്ധിയുടെ വീടിന് മുന്നിലേക്കാണ് മണല്‍ കയറ്റിയ ടോറസ് ലോറി മറിഞ്ഞത്. മറിയുന്നതിന് അല്‍പം മുമ്പ് സ്‌കൂളിലേക്ക് പോകാന്‍ സുഗന്ധിയുടെ പേരമക്കള്‍ വീടിന് വെളിയില്‍ നിന്നിരുന്നു. പെട്ടെന്ന് അകത്ത് പോയതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. ലോറിയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.



Recent News
  സ്‌കൂളിന് സമീപം പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന; യുവാവ് അറസ്റ്റില്‍

  മര്‍ദ്ദനം: അഞ്ചു പേര്‍ക്കെതിരെ കേസ്

  ടോറസ് ലോറിയില്‍ കടത്തിയ മണല്‍ പിടിച്ചു

  ബംബ്രാണ സംഘര്‍ഷം: ആറ് പേര്‍ക്കെതിരെ കേസ്

  സ്‌കൂട്ടര്‍ ഇടിച്ച് ബാറടുക്ക സ്വദേശിക്ക് പരിക്ക്

  കാഞ്ഞങ്ങാട് ഗവ.നഴ്‌സിംഗ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യ വിഷബാധ; പതിനൊന്ന് പേര്‍ ചികിത്സയില്‍

  മണല്‍ കടത്ത് ലോറിക്ക് തീപിടിച്ചു; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

  റിട്ട. നഴ്‌സിന്റെ കഴുത്ത് മുറുക്കി സ്വര്‍ണവും പണവും കവര്‍ന്ന കേസ്; അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഐ.ജി

  എയര്‍പോര്‍ട്ടിലെ എയര്‍കണ്ടീഷണര്‍ മെക്കാനിക്കായി ജീവിതം; കൊലയാളിയെന്ന് നാടറിഞ്ഞത് മുഖംമൂടിയിട്ട് കൊണ്ടുവന്നപ്പോള്‍

  ബംബ്രാണയില്‍ സി.പി.എം-ലീഗ് സംഘര്‍ഷം; 4പേര്‍ക്ക് പരിക്ക്, കാര്‍ തകര്‍ത്തു

  പൂവാല ശല്യം: മൂന്ന് പേര്‍ അറസ്റ്റില്‍

  സ്വര്‍ണക്കടത്ത്: കാസര്‍കോട് സ്വദേശി പിടിയില്‍

  യുവാവ് ഓടിച്ച ഓട്ടോ മറിഞ്ഞ് അച്ഛന് ഗുരുതരം; സഹോദരങ്ങള്‍ക്ക് പരിക്ക്

  ഖാസി കേസ്: പി.ഡി.പി നേതാവില്‍ നിന്ന് സി.ബി.ഐ മൊഴിയെടുക്കുന്നു

  കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡ് കുരുതിക്കളമാകുന്നു