updated on:2017-10-11 04:25 PM
ഷിറിയയില്‍ അപകട പരമ്പര; ഒന്നിന് പിറകെ ഒന്നായി പിറകിലിടിച്ചത് നാല് വാഹനങ്ങള്‍’

www.utharadesam.com 2017-10-11 04:25 PM,
ബന്തിയോട്: ഷിറിയയില്‍ വാഹനാപകട പരമ്പര. നാല് വാഹനങ്ങള്‍ ഒന്നിന് പിന്നാ ലെ ഒന്നായി പിറകിലിടിച്ചുണ്ടായ അപകടത്തില്‍ ഭാഗ്യം കൊണ്ട് യാത്രക്കാര്‍ പരിക്കേ ല്‍ക്കാതെ രക്ഷപ്പെട്ടുവെ ങ്കി ലും നാലു വാഹനങ്ങള്‍ ക്കും കേടുപാട് പറ്റി. ഇന്നലെ വൈകിട്ട് ഷിറിയ പെട്രോള്‍ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന മീ ന്‍ ലോറി ആദ്യം ഇക്കോ വാനിന്റെ പിറകിലിടിച്ചു. നിയന്ത്രണം വിട്ട വാന്‍ മുന്നിലുണ്ടായിരുന്ന റിഡ്‌സ് കാറിനിടിച്ചതോടെ നിയന്ത്രണം വിട്ട കാര്‍ കെ.എസ്.ആര്‍ ടി.സി ബസി ന്റെഅടിയില്‍ കുടുങ്ങുകയു മായിരുന്നു. വാഹനങ്ങള്‍ കുമ്പള പോലീസ് കസ്റ്റഡിലെടുത്തു.



Recent News
  ആരോഗ്യത്തോടെ ജീവിക്കുകയെന്നത് പൗരന്റെ മൗലികാവകാശം-എന്‍.എസ്.മാധവന്‍

  പെര്‍മുദെയില്‍ രണ്ട് പേരെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

  ഒന്നര വയസുള്ള കുട്ടി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു

  വഖഫ് ശാക്തീകരണത്തിന് മഹല്ലുകള്‍ സജീവമാകണം-റഷീദലി തങ്ങള്‍

  കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍; ജില്ലയില്‍ ഒരുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് നൂറ് കേസുകള്‍

  ചില്ലറ തര്‍ക്കം; കണ്ടക്ടറെ മര്‍ദ്ദിച്ചു

  പി.എം അബ്ദുല്‍ ഹമീദ് അന്തരിച്ചു

  18 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി ബേക്കല്‍-പള്ളിക്കര സ്വദേശികള്‍ പിടിയില്‍

  രണ്ട് ദിവസം വൈദ്യുതി മുടങ്ങി; നാട്ടുകാര്‍ കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു

  ക്ഷേത്ര ദര്‍ശനത്തിന് പോകുന്നതിനിടെ വീട്ടമ്മ തീവണ്ടി തട്ടിമരിച്ചു

  കാസര്‍കോട്ട് വീണ്ടും ഒപ്പുമരം തളിര്‍ക്കുന്നു; എന്‍.എസ് മാധവനും സി.വിയും അലയന്‍സിയറും എത്തും

  ചെര്‍ക്കള-കല്ലടുക്ക റോഡ് പുനര്‍നിര്‍മ്മാണത്തിന് ടെണ്ടര്‍ വിളിച്ചു

  'സംസ്ഥാന നേതാക്കളുടെ അറസ്റ്റ് സി.പി.എമ്മിന്റെ തീക്കളി'

  അഡൂരില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് കോണ്‍ക്രീറ്റ് തൊഴിലാളി മരിച്ചു

  ബായാറില്‍ പശുക്കടത്ത് വാഹനം തടയുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിന് ദമ്പതികളെ വീട്ടില്‍ കയറി അക്രമിച്ചു