updated on:2017-10-11 12:56 PM
മണല്‍ കടത്ത്: മൂന്ന് ലോറികള്‍ പിടിയില്‍

www.utharadesam.com 2017-10-11 12:56 PM,
കുമ്പള: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന മൂന്ന് മണല്‍ ടോറസ് ലോറികള്‍ കുമ്പള സി.ഐ വി.വി. മനോജ് പിടികൂടി. മൂന്ന് ലോറി ജീവക്കാരെ കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ബന്തിയോട്-കുമ്പള ദേശീയ പാതയില്‍ വെച്ചാണ് ലോറികള്‍ പിടികൂടിയത്.



Recent News
  സ്‌കൂളിന് സമീപം പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന; യുവാവ് അറസ്റ്റില്‍

  മര്‍ദ്ദനം: അഞ്ചു പേര്‍ക്കെതിരെ കേസ്

  ടോറസ് ലോറിയില്‍ കടത്തിയ മണല്‍ പിടിച്ചു

  ബംബ്രാണ സംഘര്‍ഷം: ആറ് പേര്‍ക്കെതിരെ കേസ്

  സ്‌കൂട്ടര്‍ ഇടിച്ച് ബാറടുക്ക സ്വദേശിക്ക് പരിക്ക്

  കാഞ്ഞങ്ങാട് ഗവ.നഴ്‌സിംഗ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യ വിഷബാധ; പതിനൊന്ന് പേര്‍ ചികിത്സയില്‍

  മണല്‍ കടത്ത് ലോറിക്ക് തീപിടിച്ചു; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

  റിട്ട. നഴ്‌സിന്റെ കഴുത്ത് മുറുക്കി സ്വര്‍ണവും പണവും കവര്‍ന്ന കേസ്; അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഐ.ജി

  എയര്‍പോര്‍ട്ടിലെ എയര്‍കണ്ടീഷണര്‍ മെക്കാനിക്കായി ജീവിതം; കൊലയാളിയെന്ന് നാടറിഞ്ഞത് മുഖംമൂടിയിട്ട് കൊണ്ടുവന്നപ്പോള്‍

  ബംബ്രാണയില്‍ സി.പി.എം-ലീഗ് സംഘര്‍ഷം; 4പേര്‍ക്ക് പരിക്ക്, കാര്‍ തകര്‍ത്തു

  പൂവാല ശല്യം: മൂന്ന് പേര്‍ അറസ്റ്റില്‍

  സ്വര്‍ണക്കടത്ത്: കാസര്‍കോട് സ്വദേശി പിടിയില്‍

  യുവാവ് ഓടിച്ച ഓട്ടോ മറിഞ്ഞ് അച്ഛന് ഗുരുതരം; സഹോദരങ്ങള്‍ക്ക് പരിക്ക്

  ഖാസി കേസ്: പി.ഡി.പി നേതാവില്‍ നിന്ന് സി.ബി.ഐ മൊഴിയെടുക്കുന്നു

  കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡ് കുരുതിക്കളമാകുന്നു