updated on:2017-10-11 01:14 PM
കൊലക്കേസ് പ്രതിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

www.utharadesam.com 2017-10-11 01:14 PM,
കാസര്‍കോട്: കൊലക്കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ ടൗണ്‍ സി.ഐ. സി.എ അബ്ദുല്‍ റഹിം അറസ്റ്റ് ചെയ്തു.
ചേരങ്കൈ സ്വദേശികളായ സാബിര്‍ (31), ടി.കെ അബ്ദുല്‍ ഹമീദ് (34) എന്നിവരാണ് അറസ്റ്റിലായത്. പൊലീസിനെ കബളിപ്പിച്ച് മുങ്ങി നടക്കുകയായിരുന്ന ഇവര്‍ ഇന്നലെ രാത്രി കാസര്‍കോട് റെയില്‍വെസ്റ്റേഷനില്‍ ഉണ്ടെന്നറിഞ്ഞ് എത്തിയ പൊലീസ് സംഘം ഇരുവരെയും പിടികൂടുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് കാസര്‍കോട് കോട്ടക്കണ്ണി റോഡില്‍ വെച്ചാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജ്യോതിഷിനെ കാറിടിച്ച് വീഴ്ത്തി കൊല്ലാന്‍ ശ്രമിച്ചത്. ജ്യോതിഷ് അതുവഴി വരുന്നുണ്ടെന്ന വിവരം നല്‍കിയ ഒരാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കാറില്‍ നാലു പേരാണ് ഉണ്ടായിരുന്നത്. രണ്ട് പേരെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.



Recent News
  സ്‌റ്റേഷനില്‍ വിളിച്ച് 'ശല്യ'പ്പെടുത്തിയവരെ പൊലീസ് താക്കീത് ചെയ്തു

  കാറിലെത്തിയ സംഘം സെക്യൂരിറ്റി ജീവനക്കാരന്റെ കൈ തല്ലിയൊടിച്ചു

  മനോനില തെറ്റിയ യുവാവിന്റെ പരാക്രമം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി

  ഷാര്‍ജയില്‍ നിന്ന് മടങ്ങിയ കാസര്‍കോട് സ്വദേശിനിയില്‍ നിന്ന് 15 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ പിടിച്ചു

  ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി അറിയാനുള്ള ആകാംക്ഷയില്‍ ഖാസിയുടെ കുടുംബവും നാട്ടുകാരും

  ബദിയടുക്ക ടൗണിലെ ഗതാഗത കുരുക്ക്; പരിഹാരവുമായി പൊലീസ് രംഗത്ത്

  ഓട്ടോവാന്‍ മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

  മരക്കൊമ്പ് തട്ടി ബസ് യാത്രക്കാരന് പരിക്ക്

  മീന്‍ വില്‍പ്പനയെച്ചൊല്ലി തര്‍ക്കം; യുവാവിന് മര്‍ദ്ദനമേറ്റു

  മഡ്ക്ക: രണ്ട് പേര്‍ അറസ്റ്റില്‍

  16കാരന്‍ സ്‌കൂട്ടറോടിച്ചു; ഉമ്മക്കെതിരെ കേസ്

  സംസ്ഥാനത്ത് ബി.ജെ.പിക്ക് സി.പി.എം അമിത പ്രാധാന്യം നല്‍കുന്നു-എം.എം ഹസ്സന്‍

  അനധികൃത മണല്‍ കടത്ത് പിടിച്ചു

  പാചകവാതക സിലിണ്ടര്‍ ചോര്‍ന്നു; വീട്ടുകാര്‍ പരിഭ്രാന്തിയിലായി

  'അന്തിമ റിപ്പോര്‍ട്ട് വന്നിട്ടും തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കാത്തതിന് പിന്നില്‍ അഴിമതി'




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News