updated on:2017-10-11 01:32 PM
നായന്മാര്‍മൂലയില്‍ അസുഖം മൂലം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

www.utharadesam.com 2017-10-11 01:32 PM,
നായന്മാര്‍മൂല: ബേവിഞ്ച കെ. അബ്ദുല്‍ റഹ്മാന്റെ മകന്‍ നായന്മാര്‍മൂലയിലെ നിയാസ് (40) അന്തരിച്ചു. അസുഖം മൂലം ചികിത്സയിലായിരുന്നു. നായന്മാര്‍മൂലയിലെ സാമൂഹ്യ-സാംസ്‌കാരിക-കായിക രംഗങ്ങളിലെല്ലാം നിറഞ്ഞ സാന്നിധ്യമായിരുന്നു. ഉമ്മ: സഫിയ എന്‍.എ. ഭാര്യ: സഫരിയ. മക്കള്‍: നസീം, ഷാമില്‍, അഫാന്‍ (മൂവരും തന്‍ബീഹുല്‍ ഇസ്ലാം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍), ഇല്‍ഹാന്‍. സഹോദരങ്ങള്‍: ജാഫര്‍, ഷബീബ, ഷഹലാബി. ഖബറടക്കം 5 മണിക്ക് നായന്മാര്‍മൂല ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ നടക്കും.



Recent News
  സ്‌കൂളിന് സമീപം പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന; യുവാവ് അറസ്റ്റില്‍

  മര്‍ദ്ദനം: അഞ്ചു പേര്‍ക്കെതിരെ കേസ്

  ടോറസ് ലോറിയില്‍ കടത്തിയ മണല്‍ പിടിച്ചു

  ബംബ്രാണ സംഘര്‍ഷം: ആറ് പേര്‍ക്കെതിരെ കേസ്

  സ്‌കൂട്ടര്‍ ഇടിച്ച് ബാറടുക്ക സ്വദേശിക്ക് പരിക്ക്

  കാഞ്ഞങ്ങാട് ഗവ.നഴ്‌സിംഗ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യ വിഷബാധ; പതിനൊന്ന് പേര്‍ ചികിത്സയില്‍

  മണല്‍ കടത്ത് ലോറിക്ക് തീപിടിച്ചു; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

  റിട്ട. നഴ്‌സിന്റെ കഴുത്ത് മുറുക്കി സ്വര്‍ണവും പണവും കവര്‍ന്ന കേസ്; അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഐ.ജി

  എയര്‍പോര്‍ട്ടിലെ എയര്‍കണ്ടീഷണര്‍ മെക്കാനിക്കായി ജീവിതം; കൊലയാളിയെന്ന് നാടറിഞ്ഞത് മുഖംമൂടിയിട്ട് കൊണ്ടുവന്നപ്പോള്‍

  ബംബ്രാണയില്‍ സി.പി.എം-ലീഗ് സംഘര്‍ഷം; 4പേര്‍ക്ക് പരിക്ക്, കാര്‍ തകര്‍ത്തു

  പൂവാല ശല്യം: മൂന്ന് പേര്‍ അറസ്റ്റില്‍

  സ്വര്‍ണക്കടത്ത്: കാസര്‍കോട് സ്വദേശി പിടിയില്‍

  യുവാവ് ഓടിച്ച ഓട്ടോ മറിഞ്ഞ് അച്ഛന് ഗുരുതരം; സഹോദരങ്ങള്‍ക്ക് പരിക്ക്

  ഖാസി കേസ്: പി.ഡി.പി നേതാവില്‍ നിന്ന് സി.ബി.ഐ മൊഴിയെടുക്കുന്നു

  കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡ് കുരുതിക്കളമാകുന്നു