updated on:2017-10-12 11:58 AM
വിവാഹത്തില്‍ നിന്നും പിന്മാറി; യുവാവിനെതിരെ ബലാല്‍സംഗത്തിന് കേസ്

www.utharadesam.com 2017-10-12 11:58 AM,
ബദിയടുക്ക: വിവാഹത്തില്‍ നിന്നും പിന്മാറിയതിന് 22 കാരിയുടെ പരാതിയില്‍ ബലാല്‍സംഗം കുറ്റംചുമത്തി യുവാവിനെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. കുമ്പഡാജെ മാച്ചയിലെ മനോജി(38)നെതിരെയാണ് കേസ്. 22 കാരിയെ നേരത്തെ ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു. ഇതില്‍ രണ്ട് മക്കളുണ്ട്. മനോജുമായുള്ള ബന്ധത്തില്‍ ഒന്നരവയസുള്ള കുട്ടിയുണ്ടെന്നും പലേടത്തും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പിന്നീട് വിവാഹത്തില്‍ നിന്നും പിന്മാറിയെന്നുമാണ് പരാതി.



Recent News
  സ്‌കൂളിന് സമീപം പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന; യുവാവ് അറസ്റ്റില്‍

  മര്‍ദ്ദനം: അഞ്ചു പേര്‍ക്കെതിരെ കേസ്

  ടോറസ് ലോറിയില്‍ കടത്തിയ മണല്‍ പിടിച്ചു

  ബംബ്രാണ സംഘര്‍ഷം: ആറ് പേര്‍ക്കെതിരെ കേസ്

  സ്‌കൂട്ടര്‍ ഇടിച്ച് ബാറടുക്ക സ്വദേശിക്ക് പരിക്ക്

  കാഞ്ഞങ്ങാട് ഗവ.നഴ്‌സിംഗ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യ വിഷബാധ; പതിനൊന്ന് പേര്‍ ചികിത്സയില്‍

  മണല്‍ കടത്ത് ലോറിക്ക് തീപിടിച്ചു; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

  റിട്ട. നഴ്‌സിന്റെ കഴുത്ത് മുറുക്കി സ്വര്‍ണവും പണവും കവര്‍ന്ന കേസ്; അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഐ.ജി

  എയര്‍പോര്‍ട്ടിലെ എയര്‍കണ്ടീഷണര്‍ മെക്കാനിക്കായി ജീവിതം; കൊലയാളിയെന്ന് നാടറിഞ്ഞത് മുഖംമൂടിയിട്ട് കൊണ്ടുവന്നപ്പോള്‍

  ബംബ്രാണയില്‍ സി.പി.എം-ലീഗ് സംഘര്‍ഷം; 4പേര്‍ക്ക് പരിക്ക്, കാര്‍ തകര്‍ത്തു

  പൂവാല ശല്യം: മൂന്ന് പേര്‍ അറസ്റ്റില്‍

  സ്വര്‍ണക്കടത്ത്: കാസര്‍കോട് സ്വദേശി പിടിയില്‍

  യുവാവ് ഓടിച്ച ഓട്ടോ മറിഞ്ഞ് അച്ഛന് ഗുരുതരം; സഹോദരങ്ങള്‍ക്ക് പരിക്ക്

  ഖാസി കേസ്: പി.ഡി.പി നേതാവില്‍ നിന്ന് സി.ബി.ഐ മൊഴിയെടുക്കുന്നു

  കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡ് കുരുതിക്കളമാകുന്നു