updated on:2017-10-12 06:16 PM
ഭക്ഷണം കഴിച്ച് കിടന്നുറങ്ങാന്‍ പോയ വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍

www.utharadesam.com 2017-10-12 06:16 PM,
കാസര്‍കോട്: ഭക്ഷണം കഴിച്ച് കിടന്നുറങ്ങാന്‍ പോയ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കുഡ്‌ലു ആര്‍.ഡി. നഗറിലെ ബട്ടു ഷെട്ടിയുടെ ഭാര്യ രത്‌നാവതി (65) യേയാണ് ഇന്ന് രാവിലെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം പന്ത്രണ്ടരയോടെ കിടന്നുറങ്ങാന്‍ പോയതായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. രത്‌നാവതിയെ കാണാത്തതിനെതുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ഇന്ന് പുലര്‍ച്ചെ കിണറ്റില്‍ മരിച്ച നിലയില്‍ കാണുന്നത്. ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മക്കള്‍: അശോക്, അജിത്ത്, രവിപ്രസാദ്, പ്രവീണ, മരുമക്കള്‍: ജയശ്രീ, കവിത. സഹോദരങ്ങള്‍: രമാവതി, ശ്യാമള.
മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



Recent News
  ആരോഗ്യത്തോടെ ജീവിക്കുകയെന്നത് പൗരന്റെ മൗലികാവകാശം-എന്‍.എസ്.മാധവന്‍

  പെര്‍മുദെയില്‍ രണ്ട് പേരെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

  ഒന്നര വയസുള്ള കുട്ടി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു

  വഖഫ് ശാക്തീകരണത്തിന് മഹല്ലുകള്‍ സജീവമാകണം-റഷീദലി തങ്ങള്‍

  കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍; ജില്ലയില്‍ ഒരുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് നൂറ് കേസുകള്‍

  ചില്ലറ തര്‍ക്കം; കണ്ടക്ടറെ മര്‍ദ്ദിച്ചു

  പി.എം അബ്ദുല്‍ ഹമീദ് അന്തരിച്ചു

  18 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി ബേക്കല്‍-പള്ളിക്കര സ്വദേശികള്‍ പിടിയില്‍

  രണ്ട് ദിവസം വൈദ്യുതി മുടങ്ങി; നാട്ടുകാര്‍ കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു

  ക്ഷേത്ര ദര്‍ശനത്തിന് പോകുന്നതിനിടെ വീട്ടമ്മ തീവണ്ടി തട്ടിമരിച്ചു

  കാസര്‍കോട്ട് വീണ്ടും ഒപ്പുമരം തളിര്‍ക്കുന്നു; എന്‍.എസ് മാധവനും സി.വിയും അലയന്‍സിയറും എത്തും

  ചെര്‍ക്കള-കല്ലടുക്ക റോഡ് പുനര്‍നിര്‍മ്മാണത്തിന് ടെണ്ടര്‍ വിളിച്ചു

  'സംസ്ഥാന നേതാക്കളുടെ അറസ്റ്റ് സി.പി.എമ്മിന്റെ തീക്കളി'

  അഡൂരില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് കോണ്‍ക്രീറ്റ് തൊഴിലാളി മരിച്ചു

  ബായാറില്‍ പശുക്കടത്ത് വാഹനം തടയുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിന് ദമ്പതികളെ വീട്ടില്‍ കയറി അക്രമിച്ചു