updated on:2017-10-12 01:18 PM
മൊബൈല്‍ വഴി മദ്യവില്‍പ്പന; മീഞ്ച സ്വദേശി അറസ്റ്റില്‍

www.utharadesam.com 2017-10-12 01:18 PM,
മഞ്ചേശ്വരം: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ചു കൊടുക്കുന്ന മദ്യ വില്‍പ്പനക്കാരനെ കാസര്‍കോട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മീഞ്ച ഇദ്ദംഗോളിയിലെ ശ്രീധരനാ(47)ണ് അറസ്റ്റിലായത്. നാല് ലീറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യം പിടിച്ചെടുത്തു. അട്ടഗോളി, ഇദ്ദംഗോളി പ്രദേശങ്ങളില്‍ മൊബൈലില്‍ വിളിച്ച് മദ്യം ആവശ്യപ്പെടുന്നവര്‍ക്ക് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ശ്രീധരനെന്ന് എക്‌സൈസ് പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ എം. രാജീവനാണ് പ്രതിയെ പിടികൂടിയത്.



Recent News
  സ്‌കൂളിന് സമീപം പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന; യുവാവ് അറസ്റ്റില്‍

  മര്‍ദ്ദനം: അഞ്ചു പേര്‍ക്കെതിരെ കേസ്

  ടോറസ് ലോറിയില്‍ കടത്തിയ മണല്‍ പിടിച്ചു

  ബംബ്രാണ സംഘര്‍ഷം: ആറ് പേര്‍ക്കെതിരെ കേസ്

  സ്‌കൂട്ടര്‍ ഇടിച്ച് ബാറടുക്ക സ്വദേശിക്ക് പരിക്ക്

  കാഞ്ഞങ്ങാട് ഗവ.നഴ്‌സിംഗ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യ വിഷബാധ; പതിനൊന്ന് പേര്‍ ചികിത്സയില്‍

  മണല്‍ കടത്ത് ലോറിക്ക് തീപിടിച്ചു; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

  റിട്ട. നഴ്‌സിന്റെ കഴുത്ത് മുറുക്കി സ്വര്‍ണവും പണവും കവര്‍ന്ന കേസ്; അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഐ.ജി

  എയര്‍പോര്‍ട്ടിലെ എയര്‍കണ്ടീഷണര്‍ മെക്കാനിക്കായി ജീവിതം; കൊലയാളിയെന്ന് നാടറിഞ്ഞത് മുഖംമൂടിയിട്ട് കൊണ്ടുവന്നപ്പോള്‍

  ബംബ്രാണയില്‍ സി.പി.എം-ലീഗ് സംഘര്‍ഷം; 4പേര്‍ക്ക് പരിക്ക്, കാര്‍ തകര്‍ത്തു

  പൂവാല ശല്യം: മൂന്ന് പേര്‍ അറസ്റ്റില്‍

  സ്വര്‍ണക്കടത്ത്: കാസര്‍കോട് സ്വദേശി പിടിയില്‍

  യുവാവ് ഓടിച്ച ഓട്ടോ മറിഞ്ഞ് അച്ഛന് ഗുരുതരം; സഹോദരങ്ങള്‍ക്ക് പരിക്ക്

  ഖാസി കേസ്: പി.ഡി.പി നേതാവില്‍ നിന്ന് സി.ബി.ഐ മൊഴിയെടുക്കുന്നു

  കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡ് കുരുതിക്കളമാകുന്നു