updated on:2017-10-12 01:23 PM
ബെള്ളിപ്പാടി സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു; 20 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

www.utharadesam.com 2017-10-12 01:23 PM,
ബദിയടുക്ക: ബെള്ളിപ്പാടി സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഒരു സംഘം അടിച്ചുതകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് 20 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ബ്രാഞ്ച് സെക്രട്ടറി സഞ്ജീവയുടെ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. ദേലമ്പാടിയിലെ ഉമേശ്, ദീപക്, സുജിത്ത്, സുരേഷ് തുടങ്ങി കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയാണ് കേസ്. പത്തിന് രാത്രി എട്ട് മണിക്കാണ് സംഭവം നടന്നത്.
ഓഫീസിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി കസേര, മേശ എന്നിവ തകര്‍ക്കുകയും ഫയലുകളും രേഖകളും കീറുകയും കൊടിയും തോരണങ്ങളും നശിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഓഫീസിന്റെ ചുമരിന്റെ കല്ലുകള്‍ അടര്‍ത്തിയ നിലയിലാണ്. പ്രതികളെ അന്വേഷിച്ചുവരുന്നു.



Recent News
  സ്‌റ്റേഷനില്‍ വിളിച്ച് 'ശല്യ'പ്പെടുത്തിയവരെ പൊലീസ് താക്കീത് ചെയ്തു

  കാറിലെത്തിയ സംഘം സെക്യൂരിറ്റി ജീവനക്കാരന്റെ കൈ തല്ലിയൊടിച്ചു

  മനോനില തെറ്റിയ യുവാവിന്റെ പരാക്രമം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി

  ഷാര്‍ജയില്‍ നിന്ന് മടങ്ങിയ കാസര്‍കോട് സ്വദേശിനിയില്‍ നിന്ന് 15 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ പിടിച്ചു

  ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി അറിയാനുള്ള ആകാംക്ഷയില്‍ ഖാസിയുടെ കുടുംബവും നാട്ടുകാരും

  ബദിയടുക്ക ടൗണിലെ ഗതാഗത കുരുക്ക്; പരിഹാരവുമായി പൊലീസ് രംഗത്ത്

  ഓട്ടോവാന്‍ മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

  മരക്കൊമ്പ് തട്ടി ബസ് യാത്രക്കാരന് പരിക്ക്

  മീന്‍ വില്‍പ്പനയെച്ചൊല്ലി തര്‍ക്കം; യുവാവിന് മര്‍ദ്ദനമേറ്റു

  മഡ്ക്ക: രണ്ട് പേര്‍ അറസ്റ്റില്‍

  16കാരന്‍ സ്‌കൂട്ടറോടിച്ചു; ഉമ്മക്കെതിരെ കേസ്

  സംസ്ഥാനത്ത് ബി.ജെ.പിക്ക് സി.പി.എം അമിത പ്രാധാന്യം നല്‍കുന്നു-എം.എം ഹസ്സന്‍

  അനധികൃത മണല്‍ കടത്ത് പിടിച്ചു

  പാചകവാതക സിലിണ്ടര്‍ ചോര്‍ന്നു; വീട്ടുകാര്‍ പരിഭ്രാന്തിയിലായി

  'അന്തിമ റിപ്പോര്‍ട്ട് വന്നിട്ടും തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കാത്തതിന് പിന്നില്‍ അഴിമതി'




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News