updated on:2017-10-12 01:49 PM
മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി കുഴിയില്‍ വീണു

www.utharadesam.com 2017-10-12 01:49 PM,
ഹൊസങ്കടി: അനധികൃതമായി മണല്‍ കടത്തി കൊണ്ടു പോകുകയായിരുന്ന ടിപ്പര്‍ ലോറി കുഴിയിലേക്ക് മറിഞ്ഞു. ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ പുലര്‍ച്ച മിയാപദവ് ബാള്ളിയൂരിലാണ് അപകടം. കര്‍ണാടക മണലുമായി മഞ്ചേശ്വരത്തേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ടിപ്പര്‍ ലോറി മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.



Recent News
  സ്‌റ്റേഷനില്‍ വിളിച്ച് 'ശല്യ'പ്പെടുത്തിയവരെ പൊലീസ് താക്കീത് ചെയ്തു

  കാറിലെത്തിയ സംഘം സെക്യൂരിറ്റി ജീവനക്കാരന്റെ കൈ തല്ലിയൊടിച്ചു

  മനോനില തെറ്റിയ യുവാവിന്റെ പരാക്രമം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി

  ഷാര്‍ജയില്‍ നിന്ന് മടങ്ങിയ കാസര്‍കോട് സ്വദേശിനിയില്‍ നിന്ന് 15 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ പിടിച്ചു

  ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി അറിയാനുള്ള ആകാംക്ഷയില്‍ ഖാസിയുടെ കുടുംബവും നാട്ടുകാരും

  ബദിയടുക്ക ടൗണിലെ ഗതാഗത കുരുക്ക്; പരിഹാരവുമായി പൊലീസ് രംഗത്ത്

  ഓട്ടോവാന്‍ മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

  മരക്കൊമ്പ് തട്ടി ബസ് യാത്രക്കാരന് പരിക്ക്

  മീന്‍ വില്‍പ്പനയെച്ചൊല്ലി തര്‍ക്കം; യുവാവിന് മര്‍ദ്ദനമേറ്റു

  മഡ്ക്ക: രണ്ട് പേര്‍ അറസ്റ്റില്‍

  16കാരന്‍ സ്‌കൂട്ടറോടിച്ചു; ഉമ്മക്കെതിരെ കേസ്

  സംസ്ഥാനത്ത് ബി.ജെ.പിക്ക് സി.പി.എം അമിത പ്രാധാന്യം നല്‍കുന്നു-എം.എം ഹസ്സന്‍

  അനധികൃത മണല്‍ കടത്ത് പിടിച്ചു

  പാചകവാതക സിലിണ്ടര്‍ ചോര്‍ന്നു; വീട്ടുകാര്‍ പരിഭ്രാന്തിയിലായി

  'അന്തിമ റിപ്പോര്‍ട്ട് വന്നിട്ടും തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കാത്തതിന് പിന്നില്‍ അഴിമതി'




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News