updated on:2017-10-12 01:52 PM
മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ച സഹോദരിമാരുടെ മറ്റൊരു സഹോദരി കൂടി മരിച്ചു

www.utharadesam.com 2017-10-12 01:52 PM,
നീലേശ്വരം: ഒരാഴ്ച മുമ്പ് മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ച സഹോദരിമാരുടെ മറ്റൊരു സഹോദരി കൂടി മരിച്ചു.
മരക്കാപ്പ് കടപ്പുറത്തെ പരേതനായ എം. കിട്ടന്റെ ഭാര്യ കിഴക്കേവീട്ടില്‍ ജാനു(86)വാണ് മരിച്ചത്. ജാനുവിന്റെ സഹോദരിമാരായ കെ.വി. മാധവി, കെ.വി. സരോജിനി എന്നിവര്‍ ഒക്ടോബര്‍ അഞ്ചിനാണ് മരിച്ചത്. സരോജിനിയെ രോഗം മൂര്‍ച്ഛിച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച വിവരമറിഞ്ഞ് മാധവി കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ സരോജിനിയും മരിച്ചു. മറ്റു സഹോദരങ്ങള്‍: അശോകന്‍, പരേതരായ പാറു ലക്ഷ്മണന്‍, ദിവാകരന്‍, ആണ്ടി.



Recent News
  സ്‌കൂളിന് സമീപം പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന; യുവാവ് അറസ്റ്റില്‍

  മര്‍ദ്ദനം: അഞ്ചു പേര്‍ക്കെതിരെ കേസ്

  ടോറസ് ലോറിയില്‍ കടത്തിയ മണല്‍ പിടിച്ചു

  ബംബ്രാണ സംഘര്‍ഷം: ആറ് പേര്‍ക്കെതിരെ കേസ്

  സ്‌കൂട്ടര്‍ ഇടിച്ച് ബാറടുക്ക സ്വദേശിക്ക് പരിക്ക്

  കാഞ്ഞങ്ങാട് ഗവ.നഴ്‌സിംഗ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യ വിഷബാധ; പതിനൊന്ന് പേര്‍ ചികിത്സയില്‍

  മണല്‍ കടത്ത് ലോറിക്ക് തീപിടിച്ചു; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

  റിട്ട. നഴ്‌സിന്റെ കഴുത്ത് മുറുക്കി സ്വര്‍ണവും പണവും കവര്‍ന്ന കേസ്; അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഐ.ജി

  എയര്‍പോര്‍ട്ടിലെ എയര്‍കണ്ടീഷണര്‍ മെക്കാനിക്കായി ജീവിതം; കൊലയാളിയെന്ന് നാടറിഞ്ഞത് മുഖംമൂടിയിട്ട് കൊണ്ടുവന്നപ്പോള്‍

  ബംബ്രാണയില്‍ സി.പി.എം-ലീഗ് സംഘര്‍ഷം; 4പേര്‍ക്ക് പരിക്ക്, കാര്‍ തകര്‍ത്തു

  പൂവാല ശല്യം: മൂന്ന് പേര്‍ അറസ്റ്റില്‍

  സ്വര്‍ണക്കടത്ത്: കാസര്‍കോട് സ്വദേശി പിടിയില്‍

  യുവാവ് ഓടിച്ച ഓട്ടോ മറിഞ്ഞ് അച്ഛന് ഗുരുതരം; സഹോദരങ്ങള്‍ക്ക് പരിക്ക്

  ഖാസി കേസ്: പി.ഡി.പി നേതാവില്‍ നിന്ന് സി.ബി.ഐ മൊഴിയെടുക്കുന്നു

  കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡ് കുരുതിക്കളമാകുന്നു