updated on:2017-11-13 12:10 PM
ഭര്‍തൃമതിയെ കാണാതായി

www.utharadesam.com 2017-11-13 12:10 PM,
ബദിയടുക്ക: ഭാര്യയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ ബദിയടുക്ക പൊലീസ് അന്വേഷണം തുടങ്ങി. കന്യപ്പാടി ബടകമൂലയിലെ പ്രകാശന്റെ ഭാര്യ രശ്മി(28)യെയാണ് കാണാതായത്.
ബദിയടുക്ക ഒളമലയിലെ ക്വാട്ടേഴ്‌സിലാണ് പ്രകാശനും രശ്മിയും താമസിച്ചിരുന്നത്. നാല് വര്‍ഷം മുമ്പാണ് വിവാഹിതരായത്.
പയ്യന്നൂര്‍ കോറോത്ത് സ്വദേശിനിയാണ് രശ്മി. മൂന്ന് ദിവസം മുമ്പാണ് കാണാതായത്.



Recent News
  ആര്‍ക്കോ വേണ്ടി വെയില്‍ കൊണ്ട കമ്പിയും സിമന്റും

  കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി പുഴയില്‍ മരിച്ച നിലയില്‍

  മുളിയാര്‍ ബഡ്‌സ് സ്‌കൂളിന് തീവെപ്പ്; ഫയലുകള്‍ കത്തിനശിച്ചു

  വാഹനാപകടത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്

  വീടിന്റെ ജനലഴികള്‍ തകര്‍ത്ത നിലയില്‍

  ലോറി ഡ്രൈവറുടെ കാല്‍ തല്ലിയൊടിച്ചതിന് രണ്ട് പേര്‍ക്കെതിരെ കേസ്

  500 രൂപ നല്‍കിയ യുവതിക്ക് ബാക്കി നല്‍കിയില്ല; പൊലീസ് ഇടപെട്ടപ്പോള്‍ ബാക്കി തുക നല്‍കി മാപ്പ് പറഞ്ഞ് കണ്ടക്ടര്‍ തടിയൂരി

  പൂവാലശല്യം: അഞ്ചു പേരെ താക്കീത് ചെയ്തു

  കലോത്സവത്തിന് മൂന്നുമണിക്ക് പാലുകാച്ചും; അഞ്ചാംതവണയും അടുക്കളയില്‍ മാധവന്‍ നമ്പൂതിരി തന്നെ

  ലോറിയുടെ ഗ്ലാസ് തുളഞ്ഞുകയറിയ കല്ല് ഡ്രൈവറുടെ കണ്ണിന് നേരെ പതിച്ചു; കല്ലെറിഞ്ഞവരുടെ ബൈക്ക് റോഡില്‍ തെന്നിമറിഞ്ഞു

  ഹൊസങ്കടിയില്‍ 60കാരന്‍ വാഹനം തട്ടി മരിച്ച നിലയില്‍

  മാപ്പിളപ്പാട്ട് രചയിതാവ് പി.എം അഷ്‌റഫ് അന്തരിച്ചു

  നവജാത ശിശുക്കള്‍ക്ക് ആധാര്‍കാര്‍ഡ് പദ്ധതിക്ക് തുടക്കം

  അനധികൃത മണല്‍ കടത്ത്; മൂന്ന് ലോറികള്‍ പിടിച്ചു

  ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ഉഡുപ്പി സ്വദേശി മരിച്ചു




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News