updated on:2017-11-13 07:06 PM
സദാചാര ഗുണ്ടാ അക്രമം; യുവാവ് അറസ്റ്റില്‍

www.utharadesam.com 2017-11-13 07:06 PM,
കാസര്‍കോട്: സുഹൃത്തായ നഴ്‌സിനെ കാണാനെത്തിയ യുവാവിനെ അക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തളങ്കരയിലെ ടി.എ നിസാമുദ്ദീന്‍(24)ആണ് അറസ്റ്റിലായത്. രണ്ട് മാസം മുമ്പ് തളങ്കരയില്‍ വെച്ച് യുവാവിനെ അക്രമിച്ച കേസിലാണ് അറസ്റ്റ്.



Recent News
  അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് കേസ്

  സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

  തീവണ്ടി യാത്രക്കിടെ ജര്‍മ്മന്‍ സ്വദേശിനിയായ ഡോക്ടറുടെ ബാഗ് മോഷണം പോയി

  ബി.എം.എസ് ജില്ലാ സമ്മേളനം തുടങ്ങി

  മാവുങ്കാലില്‍ പുലിയെ കണ്ടതായി സംശയം

  വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

  തീവണ്ടിയില്‍ നിന്ന് വീണ് അജ്ഞാതന്‍ മരിച്ചു

  മള്ളങ്കൈയില്‍ ഓട്ടോ കാബിലിടിച്ച ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ യുവാവ് ടോറസ് ലോറി കയറി മരിച്ചു

  യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍

  മുന്‍ പഞ്ചായത്തംഗം വാഹനാപകടത്തില്‍ മരിച്ചു

  വനിതാ ടെക്‌സ്റ്റൈല്‍സ് ഉടമ മഹ്മൂദ് അന്തരിച്ചു

  ബസ് കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതിയെ വിമാനത്താവളത്തില്‍ വെച്ച് പിടികൂടി

  വടികളുമായി എത്തിയ രണ്ടുപേര്‍ റബ്ബര്‍ കര്‍ഷകനെ ഭീഷണിപ്പെടുത്തി ഏഴരപവന്‍ സ്വര്‍ണാഭരണം കവര്‍ന്നു

  രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഉമ്മയുടെ നാലാം ഭര്‍ത്താവിനെതിരെ കേസ്

  ഹൊസങ്കടിയിലെ അക്രമം; മൂന്ന് പ്രതികള്‍ അറസ്റ്റില്‍