updated on:2017-11-13 07:09 PM
പരിശോധനക്കിടെ സുമോ ഡ്രൈവര്‍ ഇറങ്ങിയോടി; വാഹനം കസ്റ്റഡിയിലെടുത്തു

www.utharadesam.com 2017-11-13 07:09 PM,
കുമ്പള: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിന്തുടരുന്നതിനിടെ ടാറ്റാസുമോ ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ കുമ്പളയിലാണ് സംഭവം. കാസര്‍കോട് ഭാഗത്ത് നിന്ന് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ പിന്തുടരുന്നതിനിടെ കുമ്പള ജുമാമസ്ജിദിന് സമീപം വണ്ടി നിര്‍ത്തി സുമോ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ടാറ്റാ സുമോയുടെ പിറക് വശത്തെ സീറ്റ് ഇളക്കിയ നിലയിലാണ്. മണല്‍കടത്തിനാണ് ഈ വാഹനം ഉപയോഗിക്കുന്നതെന്ന് സംശയിക്കുന്നു. സുമോ പിന്നീട് കുമ്പള പൊലീസിന് കൈമാറി. അതിനിടെ യൂണിഫോം ധരിക്കാതെ വാഹനങ്ങള്‍ പരിശോധിക്കാന്‍ അധികാരമില്ലെന്നും തിരിച്ചറിയല്‍ കാര്‍ഡ് കാട്ടണമെന്നും ആവശ്യപ്പെട്ട് ആള്‍ക്കൂട്ടം ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു.



Recent News
  വിദ്യാര്‍ത്ഥികളെ കൊണ്ടുപോവുകയായിരുന്ന ഓട്ടോയില്‍ പിക്കപ്പ് വാനിടിച്ചു; നാലുപേര്‍ക്ക് പരിക്ക്

  ഹൊസ്ദുര്‍ഗ് കോട്ടയുടെ ഒരു ഭാഗം തകര്‍ന്നു

  പെട്രോളൊഴിച്ച് തീവെച്ചതിനെ തുടര്‍ന്ന് യുവതിയും ഗര്‍ഭസ്ഥ ശിശുവും കൊല്ലപ്പെട്ട കേസില്‍ വിചാരണ പൂര്‍ത്തിയായി; വിധി 26ന്

  പ്രമുഖ നേതാക്കള്‍ അംഗങ്ങളായ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അധ്യാപികയുടെ നഗ്നചിത്രം പ്രചരിക്കുന്നു; ആരോപണവിധേയനായ യുവാവ് മുങ്ങി

  യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവം; ഭര്‍തൃസഹോദരന്‍മാര്‍ക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി

  റെയില്‍വെ അവഗണന: സമരത്തിനെന്ന് എം.പി

  ബി.പി.എല്‍. ഭവന പദ്ധതി: വ്യത്യസ്തങ്ങളായ റിപ്പോര്‍ട്ട് നല്‍കിയ കാസര്‍കോട് നഗരസഭാ ഓവര്‍സിയര്‍ക്ക് സസ്‌പെന്‍ഷന്‍

  ഫഹദ് വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ കുറഞ്ഞുപോയെന്ന് ഫഹദിന്റെ പിതാവ്

  ലോറി കുഴിയിലേക്ക് മറിഞ്ഞു

  പരീക്ഷ എഴുതാന്‍ പോയ എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥിനി ഡല്‍ഹിയില്‍ മരിച്ചു

  പീപ്പിള്‍സ് കോളേജിന് രണ്ട് റാങ്ക്

  കോര്‍ സിസ്റ്റം ഇന്റഗ്രേഷന്‍; 21 മുതല്‍ തപാല്‍ ഇടപാടുകളില്ല

  ബദിയടുക്ക വൈദ്യുതി ഓഫീസ് ജീവനക്കാരുടെ അനാസ്ഥ; എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വിശദീകരണം തേടി

  മുഹമ്മദ് അന്‍വാസിന്റെ മരണത്തിന് കാരണം ആസ്പത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണം

  സിഡ്‌കോ എസ്റ്റേറ്റ് ശുചീകരണം: പങ്കുചേര്‍ന്ന് വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബും സി.കെ. ഗ്രൂപ്പും