updated on:2017-11-14 06:19 PM
ഇസ്തിരിയിടുന്നതിനിടെ ദര്‍സ് വിദ്യാര്‍ത്ഥി മരിച്ചു; മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോയി

www.utharadesam.com 2017-11-14 06:19 PM,
ബദിയടുക്ക: ചീമേനി കാങ്കോല്‍ പപ്പാരട്ടയിലെ ദര്‍സില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥി ഇസ്തിരിയിടുന്നതിനിടയില്‍ മരിച്ചു. സീതാംഗോളി മുഖാരിക്കണ്ടം കോടിമൂലയിലെ ഇര്‍ഫാന്‍(14)ആണ് മരിച്ചത്. മുഖാരിക്കണ്ടത്തെ യൂസഫിന്റെയും സമീറയുടേയും മകനാണ്. ഇന്നലെ രാത്രി ഏഴ് മണിക്ക് വസ്ത്രങ്ങള്‍ ക്ക് ഇസ്തിരിയിടുന്നതിനിടയില്‍ വീഴുകയായിരുന്നു. ഷോക്കേറ്റതാണെന്ന് സംശയിച്ച് ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചു. എന്നാല്‍ ഷോക്കേല്‍ക്കാനുള്ള സാധ്യതയില്ലെന്നാണത്രെ സ്ഥലം പരിശോധിച്ച വൈദ്യുതി വകുപ്പ് അധികൃതര്‍ പറഞ്ഞത്. മരണകാരണം അറിയാന്‍ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. സഹോദരങ്ങള്‍: ഇജാസ്, തംസീന, മഹറ, ഫവാസ്, ആബിയ.Recent News
  വിദ്യാര്‍ത്ഥികളെ കൊണ്ടുപോവുകയായിരുന്ന ഓട്ടോയില്‍ പിക്കപ്പ് വാനിടിച്ചു; നാലുപേര്‍ക്ക് പരിക്ക്

  ഹൊസ്ദുര്‍ഗ് കോട്ടയുടെ ഒരു ഭാഗം തകര്‍ന്നു

  പെട്രോളൊഴിച്ച് തീവെച്ചതിനെ തുടര്‍ന്ന് യുവതിയും ഗര്‍ഭസ്ഥ ശിശുവും കൊല്ലപ്പെട്ട കേസില്‍ വിചാരണ പൂര്‍ത്തിയായി; വിധി 26ന്

  പ്രമുഖ നേതാക്കള്‍ അംഗങ്ങളായ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അധ്യാപികയുടെ നഗ്നചിത്രം പ്രചരിക്കുന്നു; ആരോപണവിധേയനായ യുവാവ് മുങ്ങി

  യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവം; ഭര്‍തൃസഹോദരന്‍മാര്‍ക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി

  റെയില്‍വെ അവഗണന: സമരത്തിനെന്ന് എം.പി

  ബി.പി.എല്‍. ഭവന പദ്ധതി: വ്യത്യസ്തങ്ങളായ റിപ്പോര്‍ട്ട് നല്‍കിയ കാസര്‍കോട് നഗരസഭാ ഓവര്‍സിയര്‍ക്ക് സസ്‌പെന്‍ഷന്‍

  ഫഹദ് വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ കുറഞ്ഞുപോയെന്ന് ഫഹദിന്റെ പിതാവ്

  ലോറി കുഴിയിലേക്ക് മറിഞ്ഞു

  പരീക്ഷ എഴുതാന്‍ പോയ എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥിനി ഡല്‍ഹിയില്‍ മരിച്ചു

  പീപ്പിള്‍സ് കോളേജിന് രണ്ട് റാങ്ക്

  കോര്‍ സിസ്റ്റം ഇന്റഗ്രേഷന്‍; 21 മുതല്‍ തപാല്‍ ഇടപാടുകളില്ല

  ബദിയടുക്ക വൈദ്യുതി ഓഫീസ് ജീവനക്കാരുടെ അനാസ്ഥ; എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വിശദീകരണം തേടി

  മുഹമ്മദ് അന്‍വാസിന്റെ മരണത്തിന് കാരണം ആസ്പത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണം

  സിഡ്‌കോ എസ്റ്റേറ്റ് ശുചീകരണം: പങ്കുചേര്‍ന്ന് വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബും സി.കെ. ഗ്രൂപ്പും