updated on:2017-11-14 06:33 PM
ടിപ്പര്‍ ലോറിയിടിച്ച് ചെമ്മട്ടംവയല്‍ സ്വദേശിക്ക് ഗുരുതരം

www.utharadesam.com 2017-11-14 06:33 PM,
കാഞ്ഞങ്ങാട്: ടിപ്പര്‍ ലോറിയിടിച്ച് ചെമ്മട്ടംവയല്‍ സ്വദേശിക്ക് സാരമായി പരിക്കേറ്റു.
നാരായണനാ(40)ണ് പരിക്കേറ്റത്. ദേശീയ പാതയില്‍ ചെമ്മട്ടംവയലില്‍ വെച്ചാണ് അപകടം. നാരായണനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.



Recent News
  പ്രസ്‌ക്ലബ്ബ് പ്രവചന മത്സര വിജയിക്ക് വാഷിംഗ് മെഷീന്‍ സമ്മാനിച്ചു

  സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പിന് കാസര്‍കോട്ട് തുടക്കമായി

  മുത്തലാഖ് വിഷയത്തിലെ ഓര്‍ഡിനന്‍സ് ഇന്ധനവില വര്‍ധനവില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാന്‍- ശബ്‌നം ആസ്മി

  കാഞ്ഞങ്ങാട്ടെ കവര്‍ച്ചാ കേസില്‍ പ്രതിയായ ഹോംനഴ്‌സ് പിടിയില്‍

  ഫുജൈറയില്‍ മരിച്ച മഞ്ഞംപാറ സ്വദേശിയുടെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി

  കാഞ്ഞങ്ങാട്ട് ജ്വല്ലറിവര്‍ക്‌സില്‍ നിന്ന് 32ഗ്രാം സ്വര്‍ണ്ണത്തരികള്‍ കവര്‍ന്നു

  മുളിയാര്‍ ബാങ്കിലെ കോണ്‍ഗ്രസ് പോര്; ഔദ്യോഗികപക്ഷത്തെ നാലുപേര്‍ മത്സരത്തില്‍ നിന്ന് പിന്മാറി

  ജില്ലയുടെ വികസനത്തിന് ചെറുവിമാനത്താവളം അനിവാര്യം -എന്‍.എം.സി.സി.

  ദുരന്തമുഖത്തെ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്ന് ഫയര്‍ ആന്റ് റസ്‌ക്യൂ ടീം

  ബസ് യാത്രക്കാരുടെ പണം പിടിച്ചുപറിക്കുന്ന സംഘം കോഴിക്കോട്ട് പിടിയില്‍

  കുഞ്ചത്തൂര്‍ പദവിലെ പ്ലൈവുഡ് ഫാക്ടറിയില്‍ സ്‌ഫോടനം; രണ്ട് പേര്‍ക്ക് പരിക്ക്

  തായലങ്ങാടിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം

  തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ് ഉഡുപ്പി സ്വദേശിക്ക് ഗുരുതരം

  ബായാര്‍ അബ്ദുല്ല മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  ഉറങ്ങാന്‍ കിടന്ന ഓട്ടോ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു