updated on:2017-11-14 06:57 PM
ബിയര്‍ പാര്‍ലറില്‍ അക്രമം; 12 പേര്‍ക്കെതിരെ കേസ്

www.utharadesam.com 2017-11-14 06:57 PM,
കാഞ്ഞങ്ങാട്: നഗരത്തിലെ ബിയര്‍ പാര്‍ലറില്‍ അക്രമം. മാനേജറെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചു.
ജനല്‍ ഗ്ലാസുകള്‍ തകര്‍ത്തു. നവരംഗ് ബിയര്‍ പാര്‍ലറിലാണ് അക്രമം.
മാനേജര്‍ പുല്ലൂര്‍ പെരളത്തെ തരുണി (33) നാണ് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് ആവിക്കര വൈശാഖ്, വിശാഖ്, രാജേഷ്, രൂപേഷ് തുടങ്ങി കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.



Recent News
  എരിയാലില്‍ തീവണ്ടി തട്ടിമരിച്ചയാളെ തിരിച്ചറിഞ്ഞു

  കാസര്‍കോട് ജില്ലയില്‍ നിന്ന് എം.വി. ബാലകൃഷ്ണ്‍ മാസ്റ്ററും സി.എച്ച്. കുഞ്ഞമ്പുവും കെ.പി. സതീഷ്ചന്ദ്രനും സംസ്ഥാന കമ്മിറ്റിയില്‍

  ബംബ്രാണയില്‍ പൊലീസിന് നേരെ കല്ലേറ്; ലാത്തിചാര്‍ജും കണ്ണീര്‍ വാതകവും, എസ്.ഐ.ക്കും പൊലീസുകാരനും പരിക്ക്

  കൊടി കാണാതായതിനെച്ചൊല്ലി ആരിക്കാടി കുന്നില്‍ ബി.ജെ.പി- ഡി.വൈ.എഫ്.ഐ. സംഘട്ടനം; അഞ്ചുപേര്‍ക്ക് പരിക്ക്

  പ്രവര്‍ത്തകരില്‍ പുത്തനുണര്‍വ്വ് സൃഷ്ടിച്ച് മുസ്ലിം ലീഗ് വാര്‍ഡ് സമ്മേളനങ്ങള്‍ സജീവം

  ആരിക്കാടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

  സി. രാഘവന്‍ സാംസ്‌കാരിക ഭൂമികക്ക് ചന്തം ചാര്‍ത്തിയ സാഹിത്യകാരന്‍-ഡോ. ഖാദര്‍ മാങ്ങാട്

  നഗരമധ്യത്തില്‍ യുവാവിനെ 'കെട്ടിയിട്ട് മര്‍ദ്ദിച്ചു കൊന്നു'

  അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് കേസ്

  സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

  തീവണ്ടി യാത്രക്കിടെ ജര്‍മ്മന്‍ സ്വദേശിനിയായ ഡോക്ടറുടെ ബാഗ് മോഷണം പോയി

  ബി.എം.എസ് ജില്ലാ സമ്മേളനം തുടങ്ങി

  മാവുങ്കാലില്‍ പുലിയെ കണ്ടതായി സംശയം

  വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

  തീവണ്ടിയില്‍ നിന്ന് വീണ് അജ്ഞാതന്‍ മരിച്ചു