updated on:2017-12-06 12:02 PM
നാട് കണ്ണീരണിഞ്ഞു; സുനീറയുടെ മയ്യത്ത് ഖബറടക്കി

www.utharadesam.com 2017-12-06 12:02 PM,
കാസര്‍കോട്: കര്‍ണ്ണാടക ഹാസനില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ച ബംഗളൂരുവിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറും ചെങ്കള പഞ്ചായത്തംഗം പാണലത്തെ അബ്ദുല്‍ സലാമിന്റെ മകളുമായ ഫാത്തിമത്ത് സുനീറ(27)യുടെ മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ രാത്രി 8 മണിയോടെ പാണലം ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. വൈകിട്ട് ആറു മണിയോടെയാണ് മയ്യത്ത് പാണലത്തെ വീട്ടിലെത്തിച്ചത്. മൃതദേഹം ഒരു നോക്കു കാണാന്‍ നിരവധി പേര്‍ പാണലത്തെ വീട്ടിലെത്തിയിരുന്നു.
കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസില്‍ ബംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് മറ്റൊരു ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ സുനീറ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു.
കൈക്ക് പരിക്കേറ്റ സലാം ഇന്നലെ വൈകിട്ട് വീട്ടിലെത്തി.




Related News
Recent News
  എരുമക്കൂട്ടം റോഡിലിറങ്ങി; ഗതാഗതം സ്തംഭിച്ചു

  ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

  സ്‌കൂളിലെ ഉച്ചക്കഞ്ഞിയില്‍ ദുര്‍ഗന്ധം വമിച്ച സംഭവം; ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണം തുടങ്ങി

  ഉമ്മയെയും മകനെയും മര്‍ദ്ദിച്ചതിന് കേസ്

  ഹൊസങ്കടിയില്‍ രണ്ട് മൊബൈല്‍ഫോണ്‍ കടകളില്‍ മോഷണം

  കബഡി ടൂര്‍ണ്ണമെന്റിനിടെ യുവാവിന് കുത്തേറ്റു

  അമ്മമാരുടെ നെഞ്ചിലെ തീ സമരപ്പന്തമായി ആളിക്കത്തി

  കാസര്‍കോട്ട് മൂന്ന് ദിവസത്തിനിടെ പിടിച്ചത് 100ലേറെ ഇരുചക്രവാഹനങ്ങള്‍

  ടെമ്പോയിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്

  കെ.എം അഹ്മദ് അനുസ്മരണവും അവാര്‍ഡ് ദാനവും 16ന്

  മൊഗ്രാലില്‍ പൂവാല ശല്യമെന്ന് പരാതി

  കടയുടമ പറഞ്ഞെന്ന് തെറ്റിദ്ധരിപ്പിച്ച് പണം കവരുന്ന സംഭവങ്ങള്‍ മലയോരത്ത് പതിവായി

  ആരാധനാലയത്തിന് നേരെ കല്ലെറിഞ്ഞതിന് കേസ്

  കഞ്ചാവ് വലിച്ചതിന് രണ്ടുപേര്‍ അറസ്റ്റില്‍

  കുളിമുറിയില്‍ വഴുതി വീണ് സഹകരണ ബാങ്ക് മാനേജര്‍ മരിച്ചു