updated on:2017-12-06 12:22 PM
അജ്ഞാത രോഗം: ഉപ്പളയില്‍ രണ്ട് ദിവസത്തിനിടെ അഞ്ച് ആടുകള്‍ ചത്തു

www.utharadesam.com 2017-12-06 12:22 PM,
ഉപ്പള: ഉപ്പളയില്‍ രണ്ട് ദിവസത്തിനിടെ അഞ്ച് ആടുകള്‍ രോഗം മൂലം ചത്തു. ഇതോടെ നാട്ടുകാര്‍ ഭീതിയിലായിരിക്കുകയാണ്.
ഉപ്പള മാഹിന്‍ഹാജി റോഡ് കുണ്ടുപണി റോഡിലെ യൂസഫിന്റെയും ഇബ്രാഹിമിന്റെയും രണ്ട് വീതം ആടുകളും അബ്ദുല്‍ റഹ്മാന്റെ ഒരു ആടുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചത്തത്. ഇവിടത്തെ ചില ആടുകള്‍ക്ക് രോഗ ലക്ഷണമുള്ളതായും ആടു വളര്‍ത്തുന്നവര്‍ പറയുന്നു.
മൃഗാസ്പത്രിയില്‍ ആടുകള്‍ക്ക് ചികിത്സ നല്‍കിയെങ്കിലും രോഗലക്ഷണം കണ്ടെത്താന്‍ ഡോക്ടര്‍ക്കായിട്ടില്ല. ഇത് കാരണം ആടു വളര്‍ത്തുന്നവര്‍ ആശങ്കയിലായിരിക്കുകയാണ്.



Recent News
  എരുമക്കൂട്ടം റോഡിലിറങ്ങി; ഗതാഗതം സ്തംഭിച്ചു

  ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

  സ്‌കൂളിലെ ഉച്ചക്കഞ്ഞിയില്‍ ദുര്‍ഗന്ധം വമിച്ച സംഭവം; ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണം തുടങ്ങി

  ഉമ്മയെയും മകനെയും മര്‍ദ്ദിച്ചതിന് കേസ്

  ഹൊസങ്കടിയില്‍ രണ്ട് മൊബൈല്‍ഫോണ്‍ കടകളില്‍ മോഷണം

  കബഡി ടൂര്‍ണ്ണമെന്റിനിടെ യുവാവിന് കുത്തേറ്റു

  അമ്മമാരുടെ നെഞ്ചിലെ തീ സമരപ്പന്തമായി ആളിക്കത്തി

  കാസര്‍കോട്ട് മൂന്ന് ദിവസത്തിനിടെ പിടിച്ചത് 100ലേറെ ഇരുചക്രവാഹനങ്ങള്‍

  ടെമ്പോയിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്

  കെ.എം അഹ്മദ് അനുസ്മരണവും അവാര്‍ഡ് ദാനവും 16ന്

  മൊഗ്രാലില്‍ പൂവാല ശല്യമെന്ന് പരാതി

  കടയുടമ പറഞ്ഞെന്ന് തെറ്റിദ്ധരിപ്പിച്ച് പണം കവരുന്ന സംഭവങ്ങള്‍ മലയോരത്ത് പതിവായി

  ആരാധനാലയത്തിന് നേരെ കല്ലെറിഞ്ഞതിന് കേസ്

  കഞ്ചാവ് വലിച്ചതിന് രണ്ടുപേര്‍ അറസ്റ്റില്‍

  കുളിമുറിയില്‍ വഴുതി വീണ് സഹകരണ ബാങ്ക് മാനേജര്‍ മരിച്ചു