updated on:2017-12-06 06:23 PM
റോഡില്‍ പ്രകോപനപരമായി എഴുതിയ നിലയില്‍; ’പൊലീസ് കരിഓയിലൊഴിച്ചു

www.utharadesam.com 2017-12-06 06:23 PM,
കാസര്‍കോട്: പരവനടുക്കത്ത് റോഡില്‍ പ്രകോപന പരമായ രീതിയില്‍ എഴുതിയ നിലയില്‍ കണ്ടെത്തി. വിവരമറിഞ്ഞെത്തിയ പൊലീസ് കരിഓയില്‍ ഒഴിച്ചു. ഇന്ന് രാവിലെയാണ് പരവനടുക്കത്തെ റോഡില്‍ വെള്ള പെയ്ന്റുകൊണ്ട് 'വിജയദിനം' എന്നെഴുതിയ നിലയില്‍ കണ്ടത്. ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. അതിനിടെ പൊലീസെത്തി കരിഓയില്‍ ഒഴിക്കുകയായിരുന്നു. പ്രദേശത്ത് ബോധപൂര്‍വ്വം കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതേ കുറിച്ച് അന്വേഷിച്ച് വരുന്നു.



Recent News
  പ്രമുഖ സഹകാരി സി. മാധവന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍

  അനന്തപുരത്ത് ജെ.സി.ബി. മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

  തീവണ്ടിയില്‍ നിന്ന് തെറിച്ചു വീണ് മരിച്ച തമിഴ് നാട് സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്തി

  സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍

  കെ.എം. അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്

  നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതി ബേക്കലില്‍ അക്രമക്കേസില്‍ അറസ്റ്റില്‍

  മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.എന്‍.ബാലകൃഷ്ണന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; അധ്യാപകനെതിരെ കേസ്

  ബായാറില്‍ ചുമട്ടിറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഉന്തും തള്ളും

  ചേരങ്കൈ സ്വദേശിയെ കാണാതായി

  കാഞ്ഞങ്ങാട് സ്വദേശി ഷാര്‍ജയില്‍ മരിച്ചു

  നെല്ലിക്ക പറിക്കുന്നതിനിടെ കിണറ്റില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചത് നാടിന്റെ കണ്ണീരായി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ കുഴഞ്ഞുവീണു മരിച്ചു

  ഖാസിയുടെ മരണം: ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി