updated on:2017-12-06 07:16 PM
ബസ് യാത്രക്കിടെ ചേവാര്‍ സ്വദേശിനിയുടെ പണവും എ.ടി.എം കാര്‍ഡുകളും കവര്‍ന്നതായി പരാതി

www.utharadesam.com 2017-12-06 07:16 PM,
ബന്തിയോട്: ബസ് യാത്രക്കിടെ ചേവാര്‍ സ്വദേശിനിയുടെ പതിനായിരം രൂപയും ആറ് എ.ടി.എം കാര്‍ഡുകളും കവര്‍ന്നതായി പരാതി. ചേവാര്‍ കൊക്കച്ചാലിലെ പ്രിന്‍സി ഡിസൂസയുടെ പണവും എ.ടി.എം കാര്‍ഡുകളുമാണ് നഷ്ടപ്പെട്ടത്. ബന്തിയോട്ട് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് കര്‍ണ്ണാടക എസ്.ആര്‍.ടി.സി ബസില്‍ വരുന്നതിനിടെ കുമ്പളക്കെത്തിയപ്പോഴാണ് ഹാന്റ്ബാഗിലെ പേഴ്‌സില്‍ സൂക്ഷിച്ച പണവും എ.ടി.എം കാര്‍ഡുകളും നഷ്ടപ്പെട്ടതായി അറിയുന്നത്. പ്രിന്‍സി കുമ്പള പൊലീസില്‍ പരാതി നല്‍കി.



Recent News
  എരിയാലില്‍ തീവണ്ടി തട്ടിമരിച്ചയാളെ തിരിച്ചറിഞ്ഞു

  കാസര്‍കോട് ജില്ലയില്‍ നിന്ന് എം.വി. ബാലകൃഷ്ണ്‍ മാസ്റ്ററും സി.എച്ച്. കുഞ്ഞമ്പുവും കെ.പി. സതീഷ്ചന്ദ്രനും സംസ്ഥാന കമ്മിറ്റിയില്‍

  ബംബ്രാണയില്‍ പൊലീസിന് നേരെ കല്ലേറ്; ലാത്തിചാര്‍ജും കണ്ണീര്‍ വാതകവും, എസ്.ഐ.ക്കും പൊലീസുകാരനും പരിക്ക്

  കൊടി കാണാതായതിനെച്ചൊല്ലി ആരിക്കാടി കുന്നില്‍ ബി.ജെ.പി- ഡി.വൈ.എഫ്.ഐ. സംഘട്ടനം; അഞ്ചുപേര്‍ക്ക് പരിക്ക്

  പ്രവര്‍ത്തകരില്‍ പുത്തനുണര്‍വ്വ് സൃഷ്ടിച്ച് മുസ്ലിം ലീഗ് വാര്‍ഡ് സമ്മേളനങ്ങള്‍ സജീവം

  ആരിക്കാടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

  സി. രാഘവന്‍ സാംസ്‌കാരിക ഭൂമികക്ക് ചന്തം ചാര്‍ത്തിയ സാഹിത്യകാരന്‍-ഡോ. ഖാദര്‍ മാങ്ങാട്

  നഗരമധ്യത്തില്‍ യുവാവിനെ 'കെട്ടിയിട്ട് മര്‍ദ്ദിച്ചു കൊന്നു'

  അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് കേസ്

  സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

  തീവണ്ടി യാത്രക്കിടെ ജര്‍മ്മന്‍ സ്വദേശിനിയായ ഡോക്ടറുടെ ബാഗ് മോഷണം പോയി

  ബി.എം.എസ് ജില്ലാ സമ്മേളനം തുടങ്ങി

  മാവുങ്കാലില്‍ പുലിയെ കണ്ടതായി സംശയം

  വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

  തീവണ്ടിയില്‍ നിന്ന് വീണ് അജ്ഞാതന്‍ മരിച്ചു