updated on:2017-12-07 04:24 PM
പൂവാല ശല്യം; രണ്ട് പേര്‍ അറസ്റ്റില്‍

www.utharadesam.com 2017-12-07 04:24 PM,
വിദ്യാനഗര്‍: സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്ത രണ്ട് പേരേ വിദ്യാനഗര്‍ എസ്.ഐ.കെ.പി.വിനോദ് കുമാര്‍ അറസ്റ്റ് ചെയ്തു. ആലംപാടി സ്വദേശികളായ അഹമദ് സല്‍മാന്‍ ഫാരിസ് (25), അമീര്‍ സുഹൈല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ചെര്‍ക്കളയിലെ സ്വകാര്യ കോളേജിന് സമീപം വെച്ചാണ് അറസ്റ്റ്. കാറിലെത്തി വിദ്യാര്‍ത്ഥിനികളെ നിരന്തരം ശല്യം ചെയ്യുന്നുവെന്നാണ് പരാതി. പിന്നീട് ജാമ്യത്തില്‍വിട്ടു.



Recent News
  പ്രമുഖ സഹകാരി സി. മാധവന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍

  അനന്തപുരത്ത് ജെ.സി.ബി. മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

  തീവണ്ടിയില്‍ നിന്ന് തെറിച്ചു വീണ് മരിച്ച തമിഴ് നാട് സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്തി

  സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍

  കെ.എം. അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്

  നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതി ബേക്കലില്‍ അക്രമക്കേസില്‍ അറസ്റ്റില്‍

  മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.എന്‍.ബാലകൃഷ്ണന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; അധ്യാപകനെതിരെ കേസ്

  ബായാറില്‍ ചുമട്ടിറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഉന്തും തള്ളും

  ചേരങ്കൈ സ്വദേശിയെ കാണാതായി

  കാഞ്ഞങ്ങാട് സ്വദേശി ഷാര്‍ജയില്‍ മരിച്ചു

  നെല്ലിക്ക പറിക്കുന്നതിനിടെ കിണറ്റില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചത് നാടിന്റെ കണ്ണീരായി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ കുഴഞ്ഞുവീണു മരിച്ചു

  ഖാസിയുടെ മരണം: ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി