updated on:2017-12-07 04:24 PM
മഞ്ചേശ്വരത്ത് ബസിനും ലോറിക്കും നേരെ കല്ലേറ്

www.utharadesam.com 2017-12-07 04:24 PM,
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ഇന്നലെ രാത്രി ബസിനും ലോറിക്കും നേരെ കല്ലേറുണ്ടായി. ബസിന്റെ ഗ്ലാസ് തകര്‍ന്നു. തലപ്പാടി-കാസര്‍കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കയ്യാര്‍ ബസിന് നേരെ പൊസോട്ട് വെച്ചാണ് കല്ലേറുണ്ടായത്. മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്നു. വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ചാണ് ലോറിക്ക് നേരെ കല്ലേറുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി കടമ്പാറില്‍ സ്വകാര്യ ബസിന് നേരെയും കല്ലേറുണ്ടായിരുന്നു. ബസുകള്‍ക്ക് നേരെയുണ്ടായ കല്ലേറില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.



Recent News
  എരിയാലില്‍ തീവണ്ടി തട്ടിമരിച്ചയാളെ തിരിച്ചറിഞ്ഞു

  കാസര്‍കോട് ജില്ലയില്‍ നിന്ന് എം.വി. ബാലകൃഷ്ണ്‍ മാസ്റ്ററും സി.എച്ച്. കുഞ്ഞമ്പുവും കെ.പി. സതീഷ്ചന്ദ്രനും സംസ്ഥാന കമ്മിറ്റിയില്‍

  ബംബ്രാണയില്‍ പൊലീസിന് നേരെ കല്ലേറ്; ലാത്തിചാര്‍ജും കണ്ണീര്‍ വാതകവും, എസ്.ഐ.ക്കും പൊലീസുകാരനും പരിക്ക്

  കൊടി കാണാതായതിനെച്ചൊല്ലി ആരിക്കാടി കുന്നില്‍ ബി.ജെ.പി- ഡി.വൈ.എഫ്.ഐ. സംഘട്ടനം; അഞ്ചുപേര്‍ക്ക് പരിക്ക്

  പ്രവര്‍ത്തകരില്‍ പുത്തനുണര്‍വ്വ് സൃഷ്ടിച്ച് മുസ്ലിം ലീഗ് വാര്‍ഡ് സമ്മേളനങ്ങള്‍ സജീവം

  ആരിക്കാടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

  സി. രാഘവന്‍ സാംസ്‌കാരിക ഭൂമികക്ക് ചന്തം ചാര്‍ത്തിയ സാഹിത്യകാരന്‍-ഡോ. ഖാദര്‍ മാങ്ങാട്

  നഗരമധ്യത്തില്‍ യുവാവിനെ 'കെട്ടിയിട്ട് മര്‍ദ്ദിച്ചു കൊന്നു'

  അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് കേസ്

  സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

  തീവണ്ടി യാത്രക്കിടെ ജര്‍മ്മന്‍ സ്വദേശിനിയായ ഡോക്ടറുടെ ബാഗ് മോഷണം പോയി

  ബി.എം.എസ് ജില്ലാ സമ്മേളനം തുടങ്ങി

  മാവുങ്കാലില്‍ പുലിയെ കണ്ടതായി സംശയം

  വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

  തീവണ്ടിയില്‍ നിന്ന് വീണ് അജ്ഞാതന്‍ മരിച്ചു